\ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്ക് മുമ്പായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചു. നിര്‍ബന്ധിത പരിശീലനമല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പര കളിക്കാതിരുന്ന എം.എസ്. ധോണി, കേദാര്‍ ജാദവ്, അമ്പാടി റായുഡു, ശിഖര്‍ ധവാന്‍ എന്നിവരാണ് പരിശീലനം നടത്തിയത്. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്ക് മുമ്പായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചു. നിര്‍ബന്ധിത പരിശീലനമല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പര കളിക്കാതിരുന്ന എം.എസ്. ധോണി, കേദാര്‍ ജാദവ്, അമ്പാടി റായുഡു, ശിഖര്‍ ധവാന്‍ എന്നിവരാണ് പരിശീലനം നടത്തിയത്. 

ക്രിക്കറ്റില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നെങ്കിലും ആത്മവിശ്വാസത്തോടെ ധോണി നെറ്റ്‌സില്‍ പരിശീനത്തില്‍ ഏര്‍പ്പെട്ടു. മറ്റു താരങ്ങള്‍ സിഡ്‌നിയില്‍ ഷോപ്പിങ്ങിനും മറ്റു സമയം ചെലവിട്ടപ്പോഴായിരുന്നു ഇവര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തിയത്. ധവാന്‍ മൂവരേക്കാളും ഏറെ നാള്‍ നെറ്റ്‌സില്‍ സമയം ചെലഴിച്ചു. ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ കാണാം.

Scroll to load tweet…
Scroll to load tweet…