ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണും രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയും ഏറ്റുമുട്ടുന്ന പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു...
ലോക ചെസ് ചാമ്പ്യൻഷിപ്പിലെ മൂന്നാം റൗണ്ട് മത്സരം ഇന്ന് നടക്കും. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണും രണ്ടാം നമ്പർതാരം ഫാബിയാനോ
കരുവാനയും ഏറ്റുമുട്ടുന്ന പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു. ഇരുവർക്കും ഓരോ പോയിന്‍റ് വീതമായി. ചാമ്പ്യൻഷിപ്പിൽ ആകെ 12 മത്സരമാണുള്ളത്.
