റിയോഡി ജനീറോ: റിയോ ഒളിംപിക്സ് നീട്ടി വയ്ക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. സിക്ക വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ വിളിച്ച അടിയന്തരയോഗത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
ഗെയിംസിന്റെ വേദി മാറ്റേണ്ട കാര്യമില്ലെങേകിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബ്രസീലിനോട് യോഗം ആവശ്യപ്പെട്ടു. ഗോള്‍ഫ് താരം റോറി മക്ൽറോയ് അടക്കമുള്ള പ്രമുഖര്‍ ബ്രീസില്‍ സുരക്ഷിതമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
