ഐഫോണ്‍ Xs, ഐഫോണ്‍ XR, ഐഫോണ്‍ XsPlus എന്നീ മൂന്ന് ഫോണുകള്‍ ലോകത്തിന് മുന്നില്‍ ആപ്പിള്‍ അവതരിപ്പിക്കുന്നു

സന്‍ഫ്രാന്‍സിസ്കോ: ഐഫോണ്‍ Xs, ഐഫോണ്‍ XR, ഐഫോണ്‍ XsPlus എന്നീ മൂന്ന് ഫോണുകള്‍ ലോകത്തിന് മുന്നില്‍ ആപ്പിള്‍ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സമയം 10.30നാണ് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ ആപ്പിള്‍ അടുത്ത ഘട്ടം ആപ്പിള്‍ പ്രോഡക്ടുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നുലൈവ് കാണുവാന്‍ ക്ലിക്ക് ചെയ്യുക