Asianet News MalayalamAsianet News Malayalam

അത്ഭുതങ്ങളുമായി ഗൂഗിള്‍ ജി-ബോര്‍ഡ് വരുന്നു

Google Gboard brings the power of Google to your iPhone’s keyboard
Author
First Published Jun 21, 2016, 3:27 PM IST

ചാറ്റിങ്ങ് എന്നത് കീബോര്‍ഡിന്‍റെയും നമ്മുടെ കൈയ്യുടെയും ഒരു കളിയാണ്, ടെച്ച് ഫോണുകള്‍ എത്തിയതോടെ മൊബൈല്‍ ചാറ്റിംഗ് മറ്റൊരു നിലയില്‍ എത്തിയിട്ടുണ്ട്. മൊബൈല്‍ ചാറ്റിങ്ങില്‍ പുതിയ അനുഭവം സമ്മാനിക്കാനാണ് ഗൂഗിളിന്‍റെ ജി- ബോര്‍ഡ് എത്തുന്നത്. ആപ്പിളിന്‍റെ ഐഫോണിലാണ് ആദ്യം ഈ ആപ്ലികേഷന്‍ കിട്ടുക. ഗൂഗിളിന്‍റെ സെര്‍ച്ചിംഗ് സംവിധാനം പൂര്‍ണ്ണമായും ഒരു കീബോര്‍ഡിലേക്ക് കേന്ദ്രീകരിക്കുകയാണ് ഇതിലൂടെ. അമേരിക്കയിലാണ് ഈ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജി-ബോര്‍ഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കാണുക

Follow Us:
Download App:
  • android
  • ios