Asianet News MalayalamAsianet News Malayalam

ഫോണ്‍ചാര്‍ജ് ചെയ്ത് തരും കെഎഫ്സി മീല്‍ബോക്സ്

KFC’s Watt A Box will charge your smartphone, while you eat
Author
Mumbai, First Published Jun 22, 2016, 11:08 AM IST

നിങ്ങള്‍ സംസാരിച്ച് ചിക്കന്‍ കഴിക്കൂ, ചിക്കന്‍ ബോക്സ് നിങ്ങളുടെ ഫോണ്‍ റീചാര്‍ജ് ചെയ്ത് തരും. മുംബൈയിലെ ഒരു ഡിജിറ്റല്‍ ഏജന്‍സിയാണ് 'വാട്ട് എ ബോക്സ്' എന്ന സംവിധാനം അവതരിപ്പിക്കുന്നത്. കെ.എഫ്.സിയുടെ വാട്ട്ബോക്സ് 6,100 എംഎഎച്ച് പവര്‍ ബാങ്കോടുകൂടിയതാണ്. ഇത് ഐഫോണ്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പവര്‍ ചാര്‍ജിംഗ് നിര്‍വഹിക്കും.

മുംബൈ കെഎഫ്സി ഔട്ട്ലെറ്റുകളില്‍ ഇപ്പോള്‍ ലിമിറ്റഡ് എഡിഷനായി വാട്ട് എ ബോക്സ് ലഭിക്കും. ഇതോടൊപ്പം ഫേസ്ബുക്കിലൂടെ നടത്തുന്ന ഒരു മത്സരത്തിന് സമ്മാനമായും വാട്ട് എ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. കെഎഫ്സിയുടെ ഫേസ്ബുക്ക് മത്സരം ഇവിടെ.

വീഡിയോ കാണുക

Follow Us:
Download App:
  • android
  • ios