വാട്ട്സ്ആപ്പില്‍ പുതിയ ഫോണ്ട് ഉടന്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് ഐഒഎസ് വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍റെ പുതിയ പതിപ്പുകളുടെ ബീറ്റ പതിപ്പില്‍ ഇത് ലഭ്യമായി തുടങ്ങി. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കാണ് ഇത് ലഭിക്കുക. പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ WhatsApp v2.16.179 യില്‍ ഇത് എല്ലാ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

'FixedSys' എന്ന് പേരുള്ള ഫോണ്ട്, ഇതേ പേരിലുള്ള മൈക്രോസോഫ്റ്റ് ഫോണ്ടുമായി വളരെ ഏറെ സാമ്യമുണ്ട്. ഒരു വാക്ക് എഴുതും മുന്‍പ് ( ```) എന്ന സിംബലില്‍ ആ വാക്ക് ഇട്ടാല്‍ അത് ലഭിക്കിക്കുന്ന ഉപയോക്താവിന് 'FixedSys' ഫോണ്ടില്‍ കാണുവാന്‍ സാധിക്കും.