വിഷത്തിൽ കുളിച്ചെത്തുന്ന മീൻ

ഐസും രാസവസ്തുക്കളും കൂട്ടിക്കലർത്തിയാണ് മീൻ കച്ചവടകേന്ദ്രങ്ങളിൽ എത്തുന്നത്. കുട്ടയിൽ വീട്ടുമുറ്റത്ത് മീനെത്തിക്കുന്നവർ വരെ പല മായങ്ങളും ചേർക്കുന്നുണ്ട്. ഫോർമാലിനും അമോണിയയും യൂറിയയുമൊക്കെയാണ് ഇങ്ങനെ ചേർക്കുന്നത്.

Video Top Stories