ഹോർമോണുകൾ നിറച്ച കോഴിയിറച്ചി

ആൻ്റിബയോട്ടിക്കുകളും ഹോർമോണുകളും സ്ഥിരമായും അനിയന്ത്രിതമായും ഇഞ്ചക്ഷനായും തീറ്റയിൽ ചേർത്തും നൽകുന്ന ഇറച്ചിക്കോഴികളാണ് നമ്മുടെ മാർക്കറ്റിൽ എത്തുന്നവയിൽ നല്ലൊരു പങ്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല ലാഭം നോക്കി വില കുറഞ്ഞതും ഗുണനിലവാരം നിഷ്കർഷിക്കാത്തതുമായ തീറ്റകൾ നൽകുന്നതിലൂടെ കാഡ്മിയം, കറുത്തീയം, ക്രോമിയം തുടങ്ങിയ ഹെവി മെറ്റൽസിൻ്റെ അംശം മാരകമായ അളവിൽ ഇങ്ങനെ വരുന്ന ഇറച്ചിക്കോഴികളിൽ കണ്ടെത്തിയിട്ടുണ്ട്.

Video Top Stories