സാനിറ്റൈസര്‍ വെറുതേ ഉപയോഗിക്കരുതേ.. വാങ്ങുമ്പോഴും പുരട്ടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസം ഒട്ടേറെ തവണയാണ് സാനിറ്റൈസര്‍ നമ്മുടെ കൈകളില്‍ പുരളുന്നത്. സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍. ഒപ്പം കൈ കഴുകല്‍ കൂടിപ്പോയാല്‍ കാത്തിരിക്കുന്ന അപകടങ്ങളും. മെഡിക്കല്‍ ബുള്ളറ്റിന്‍ അപ്‌ഡേറ്റ്‌സ്.
 

Video Top Stories