അമേരിക്കയിൽ 112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്നതിനിടെ ദമ്പതികൾക്ക് അപ്രതീക്ഷിത 'നിധി'. ഒരു മോതിരമാണ് ഇവര്‍ക്ക് ലഭിച്ചത്. 112 വർഷം പഴക്കമുള്ള ആ വീടിന്റെ ചരിത്രത്തിന്റെ ഭാഗം, അതുകൊണ്ട് തന്നെ ആ മോതിരം സൂക്ഷിക്കുമെന്ന് യുവതി.
സ്വന്തം ഫ്ലാറ്റിൽ സുഹൃത്തുക്കൾ വന്നതിന്റെ പേരിൽ സൊസൈറ്റി ഭാരവാഹികളിൽ നിന്ന് സദാചാര ആക്രമണം നേരിട്ടതായി 22-കാരിയുടെ പോസ്റ്റ്. പിന്നാലെ അവര്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയും ചെയ്തു. ധൈര്യത്തോടെ പ്രവര്‍ത്തിച്ചതിന് വലിയ അഭിനന്ദനമാണ് യുവതിക്ക് കിട്ടുന്നത്.
ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ഇന്‍ഡിഗോ പൈലറ്റിനോട് ഫ്ലൈറ്റ് റീഫണ്ടിനെക്കുറിച്ച് തമാശ പറഞ്ഞ യുവതിയെ അയാൾ അൺമാച്ച് ചെയ്തു. സംഭവം സ്ക്രീൻഷോട്ട് സഹിതം യുവതി എക്സിൽ പങ്കുവെച്ചതോടെ വൈറലായി. നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് രസകരമായ കുറിപ്പെഴുതിയത്.
മരിച്ച സഹപാഠിയുടെ വിയോഗവാർത്ത മറ്റു കുട്ടികളെ അറിയിക്കാതെ, അവൻ മറ്റൊരു സ്കൂളിലേക്ക് മാറിയെന്ന് ഒരു ടീച്ചർ കള്ളം പറഞ്ഞു. കൂട്ടുകാരന് യാത്രയയപ്പ് കത്തുകൾ എഴുതാൻ കുട്ടികളോട് ആവശ്യപ്പെടുകയും, ആ കത്തുകൾ അവർ മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറി.
ഡെലിവറി ആപ്പായ സ്വിഗ്ഗി തങ്ങളുടെ 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു. ഒരു ലക്ഷം രൂപയുടെ കോണ്ടം വാങ്ങിയ ചെന്നൈ സ്വദേശിയും, ഒറ്റയടിക്ക് 4.3 ലക്ഷം രൂപയുടെ ഐഫോണുകൾ വാങ്ങിയ ബെംഗളൂരുകാരനും ഉൾപ്പെടെ ഇന്ത്യക്കാരുടെ വിചിത്രമായ ഷോപ്പിംഗ് ശീലങ്ങളറിയാം.
സെന്റ് പീറ്റേഴ്സ്ബർഗിലെ തെരുവുകൾ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു ഇന്ത്യക്കാരനുണ്ട്. 26 -കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ മുകേഷ് മണ്ഡല്.
ടിവി കണ്ടുകൊണ്ടിരുന്ന യുവതിയുടെ വീട്ടിലേക്ക് ചില്ലുവാതിൽ തകർത്ത് അകത്തുകടന്ന് വാത്ത. അക്രമിയാണെന്ന് കരുതി ആദ്യം ഭയന്നു, ഒടുവില്‍ യുവതിയും സുഹൃത്തും വന്യജീവി ആശുപത്രിയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി വാത്തയെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
അർദ്ധരാത്രിയിൽ മരുന്ന് വാങ്ങി നൽകിയ ഹോട്ടൽ ജീവനക്കാരുടെ ദയയെക്കുറിച്ച് ഇന്ത്യൻ - അമേരിക്കന്‍ യുവതിയുടെ വീഡിയോ. ഇന്ത്യക്കാര്‍ വളരെ നല്ലവരാണ് എന്നും യുവതി.
ചുഴലിക്കാറ്റിനെ തുടർന്ന് 443 ദിവസം മുമ്പ് കാണാതായ ഗാബി എന്ന പൂച്ചയെ കുടുംബത്തിന് തിരികെ ലഭിച്ചു. അതിമനോഹരമായ ഈ വാര്‍ത്ത വരുന്നത് നോര്‍ത്ത് കരോലിനയില്‍ നിന്നാണ്. പൂച്ചയുടെ മൈക്രോചിപ്പാണ് കുടുംബത്തിനൊപ്പം വീണ്ടും ചേരാന്‍ അവസരമൊരുക്കിയത്.
ചൈനയിൽ വിവാഹ നിശ്ചയം കഴിഞ്ഞു പിരിഞ്ഞ യുവാവ്, പ്രതിശ്രുത വധുവിനെതിരെ കോടതിയില്‍. ഡേറ്റിങ്ങിനിടെ യുവതി തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ആ പണം തിരികെ വേണമെന്നുമായിരുന്നു യുവാവിൻ്റെ ആവശ്യം.
See Web Special Magazine Features