Asianet News MalayalamAsianet News Malayalam

ഈ ആപ്പുകള്‍ ഫോണിലുണ്ടോ?; ഒന്നും ചിന്തിക്കരുത് ഡീലിറ്റാക്കുക; വലിയ മുന്നറിയിപ്പ്

80 രാജ്യങ്ങളിലായി കോടിക്കണക്കിന് പേരാണ് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് എന്നും അവിസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ദ അള്‍ട്ടിമ എസ്എംഎസ് സ്കാം എന്നാണ് ഇത് അറിയപ്പെടുന്നത്. 

Android users warned to delete 151 scam mobile apps
Author
New York, First Published Nov 6, 2021, 5:12 PM IST
  • Facebook
  • Twitter
  • Whatsapp

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ (Android Phone) ഉപയോക്താക്കള്‍ക്കായി ഗൌരവമുള്ള മുന്നറിയിപ്പുമായി രംഗത്ത്. അടുത്തിടെ 151 അപകടകാരികളായ ആപ്പുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ (Google Play Store) നിന്നും നീക്കം ചെയ്തത്. ഇവ ഉപയോക്താവിന്‍റെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് ഗൂഗിള്‍ (Google) ആവശ്യപ്പെടുന്നത്. എസ്എംഎസ് സ്കാം നടത്താന്‍ സാധ്യതയുള്ള ആപ്പുകളാണ് ഇവ.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ അവസ്റ്റ് (Avast) ഈ ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഈ ആപ്പുകള്‍ ഉപയോഗിച്ച് വ്യാപകമായി പ്രിമീയം എസ്എംഎസ് ക്യാംപെയിന്‍ നടക്കുന്നു എന്നാണ് ഇവര്‍ കണ്ടെത്തിയത്. ഇവരുടെ കണ്ടത്തല്‍ പ്രകാരം ഫോട്ടോ എഡിറ്ററുകള്‍, വീഡിയോ എഡിറ്ററുകള്‍, സ്പാംകോള്‍ ബ്ലോക്കര്‍, ക്യാമറ ഫില്‍ട്ടേര്‍സ്, ക്യൂആര്‍ കോഡ് സ്കാനര്‍, വിവിധ ഗെയിം ആപ്പുകള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെടുന്ന 151 ആപ്പുകള്‍ ഈ പ്രീമിയം എസ്എംഎസ് ക്യാംപെയിന് ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ്.

80 രാജ്യങ്ങളിലായി കോടിക്കണക്കിന് പേരാണ് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് എന്നും അവിസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ദ അള്‍ട്ടിമ എസ്എംഎസ് സ്കാം എന്നാണ് ഇത് അറിയപ്പെടുന്നത്. ഉപയോക്താവ് ഇപ്പോള്‍ പുറത്താക്കിയ 151 ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍. നിങ്ങളുടെ ലോക്കേഷന്‍ വിവരങ്ങള്‍,  ഐഎംഇഐ നമ്പര്‍, ഫോണ്‍ നമ്പര്‍ ഇങ്ങനെ പല വിവരങ്ങളും ഈ ആപ്പുകള്‍ ശേഖരിച്ച് കൈമാറും. ഇത് ഉപയോഗിച്ചാണ് മാസം 40 മുതല്‍ 50 ഡോളര്‍‍ ചിലവ് വരുന്ന പ്രീമിയം എസ്എംഎസ് സര്‍വീസ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്കാം നടത്തുന്ന ആപ്പുകള്‍ ഇവയാണ്, ഫോണില്‍ ഉണ്ടെങ്കില് ഉടന്‍ കളയുക

AIM PRO Helper and Custom Crosshair
All HD Video SX - Smart Player
All Language Photo and Voice Translator AI
All Translator: Photo, Voice & Text
AmazeTranslate
Amazing Arab Videos
Amore Live Random Chat
Ano caller: Spam List & Caller ID
AppLock X FREE
AppLocker X Pro 2021
AR Qibla Easy Finder Pro
AR Video PRO Downloader
Arabic Keyboard
Battery Animation Charge 2021
Battery Charging Effects: From 0 to 100%
Call Voice Recording 2.0
Calls ID Unlocker
Camera Translator
Cartoon Photo Editor Pro
Chat Keyboard Translator PRO
Chat Translator for WhatsApp
Chat Translator Pro for WhatsApp
Clap and Find
Cold Fan Free 2021
Colorful Call Screen & Phone Flash
CosmosVPN
Couch Watcher - Guide of Streaming
Crime City: Revenge
DiskRecover: Photo & Files Recovery
Downloader ALL Social file
Dynamic HD & 4K Wallpapers
Earth Scanner
Easy Chat Translator for WhatsApp
Easy Chat Translator: All Language
Easy Hidden Apps Detector
Easy iOS Launcher 2021
Easy Photo Recovery 2021
Easy Smart Translator Pro
Easy Wifi Access & Fast Vpn
EasyCode: QR and Barcode Scanner
Egyptian Gods
Fast Dates Chat
Fingerprint Hider 2021
Fitness Ultimate 2021
Football Masters 2021
ForMuslims
Free Launcher X Pro
Free Secret Downloader
Future AI Scan Free 2021
Future Scanner FREE 2021
FX Animate Editor Pro
Game Center: Complete Edition
GT Sports Racing Online
Hacker Simulator App
HDlife Camera and Video
Hidden Section: Secret Lock
ICall U - Online Video Hotchat
iDownloader: Social Network Media
inpulse - DJ Mix App
iOS Launcher X 2021
LED BorderLikes & Followers for Tik-Tok
Live Cam Pro 2021: Earth cam & Live Street View
LivePhoto Animator
Loopy Live: Global Streaming Video Chat
Luck Casino
Ludo Masterpiece Online
Ludo Masters 2021
Magic Fonts and Keyboard 2021
Magic Keyboards and Fonts
Magic Mix Cut - Super Video Editor
Magic Pop It: AR & 3D Relax
Make Wallpaper and Widget
Mawlid An-Nabi
Mawlid An-Nabi
Meme Voice Changer PRO
MiaWall4K
Mobile Scanner Pro: PDF Scanner App, Scan to PDF
Muslim Memoji & Stickers for Whatsapp
Muslim Stickers and Memoji for WhatsApp
My Mia 4K Wallpapers
My Photo Battery Charging 2021
My Rolling Icons
New Body Shape Editor
NewVision Camera
NOWDownloader and Private Apps
Parallels - Multi Accounts
Phone Finder
Photellon
Photo & Voice Translator
Photo Animation PRO
PhotoLab Pro +
Photoshop Detector
Pixelize Art
Pixler: Face Retouch & Effects
Pro Calls Recorder
Pro Tuber Ad Blocker for Video
Pro Video Downloader 2021
Professional Hidden Device Detector
Projector HD/AR Video Editor
Projector video HD Editor
Pulse Rate Checker
Pure Tube PRO: Block Video Ads
Qibla Finder: Qibla Compass & Prayer Times 2021
Rainbowed: Gay Random chat & Live stream
Rec Old File
Recovery Old Photo
Reface Ultra
RGB Neon HD Keyboard Background
Roll Your Icons
Rubic’s Cube: Real Time Solver
SecVPN: Fast and Secure VPN
Smart City Taxi
Smart Global Translator
Soltpapers: 4K Custom Wallpapers
Spam Calls Buster
StarMaker PRO
Stay Fit: Home Fitness Plan
Stickers Maker ART
Stickers Up!
Teammate Finder
ToEdit: Body and Face Retouch
Truck Driver Simulation
TrueCaller ID: Caller ID, Spam Block and Chat (Note: This is not the legit Truecaller from True Software Scandinavia AB.)
Ultima Keyboard 3D Pro
Ultra Camera HD
Ultra Live Wallpapers 4Κ and Ringtones
Video Downloader Master
Video Saver & Private Browser
VideoMixer Editor Pro
VidMixer Pro
VPN Fastest Edition
VPN Toaster: Easy Network Access
Wallpaper Anime for Android
Wallpaper XYZ ProWally4K
Waterdrinker Reminder
Whistle Phone Finder
WhoCall Caller ID and Spam Blocker
Whos Called: Multi-SIM Caller ID and SpamBlock
Wi - Fi Holder
Wi-Fi Around: All Wi-Fi and Hotspots Unlock
Wi-Fi Opensignal
Wi-Fi Password Unlock
Wi-Fi Secret Master
Wi-Fi Security and VPN
WI-FI Unlock Password
WI-FI UnlockerPRO
WOX - Antivirus & Cleaner, Applock, Booster
XCall
XN Wallpapers: 4K/3D/Parallax, Auto Changer

Follow Us:
Download App:
  • android
  • ios