ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ മുന്‍ പോണ്‍ താരത്തിന്റെ രഹസ്യ ബിസിനസ്സ്.  32കാരിയായ സൈനാ എല്ലെമോറാണ് രഹസ്യ ഇടപാടുകള്‍ നടത്തി വന്നത്. കാറ്റ് ലീ എന്നാണ് പൊതുവെ ഈ മുന്‍ പോണ്‍ താരത്തെ അറിയപ്പെടുന്നത്.

തന്റെ ഒരു ഇടപാടുകാരനെ ഇവര്‍ സ്ഥാപനത്തിന്റെ പിന്നില്‍ വച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതോടെയാണ് ഇവരുടെ രഹസ്യബിസിനസ്സ് പൊളിഞ്ഞത്. ഇവർ രഹസ്യമായി ലൈംഗിക തൊഴിലിനായുള്ള പരസ്യം ചെയ്ത്  വരികയായിരുന്നു.15 മിനിറ്റ് സെക്സാണ് ഇവർ ഓരോ ഇടപാടുകാർക്കും നൽകിയിരുന്ന സമയം.

3000 രൂപയാണ് ഇവർ ഓരോ ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നത്. താന്‍ പോണ്‍ മേഖല ഉപേക്ഷിച്ചെന്നും വോളന്റിയറായി ജോലി ചെയ്‌തോളാമെന്നും അറിയിച്ചായിരുന്നു സൈനാ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമായ ഓക്‌സ്ഫാമിന്റെ പരമാധികാരികളെ അറിയിച്ചിരുന്നത്.

ഓക്‌സ്ഫാമിലെ മാനേജര്‍മാരും മറ്റും വിശ്രമിക്കാന്‍ പോകുമ്പോഴോ മറ്റ് ജോലികളില്‍ മുഴുകിയിരിക്കുമ്പോഴോ ആണ് കാറ്റ്‌ലീ ഇടപാടുകാരെ സ്ഥാപനത്തിലെ പിന്‍ വാതിലിലൂടെ ഉള്ളില്‍ കയറ്റുന്നത്. കാറ്റ്‌ലീ ഒരു ഇടപാടുകാരനെ മുറിയിലേക്ക് കയറ്റുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

അത് കൂടാതെ  ഇടപാടുകാരനെ കാറ്റ്‌ലീ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിരവധി ഇടുപാടുകാരെ ഉള്ളില്‍ കയറ്റി ലൈംഗികബന്ധത്തിലേര്‍ പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഓക്‌സ്ഫാമില്‍ വോളന്റിയറായി ജോലി ചെയ്ത് തുടങ്ങുന്നത്. നേരത്തെയും പല വിവാദങ്ങളില്‍ പെട്ടിട്ടുള്ള പോണ്‍ താരമാണ് കാറ്റ്‌ലീ.