ക്രിസ്മസുദിന സ്പെഷ്യല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന്‍റെ തിരക്കിലാണ് താരങ്ങള്‍. അതില്‍ ബോളിവുഡ് താരം ജാന്‍വി കപൂറിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ക്രിസ്മസുദിന സ്പെഷ്യല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന്‍റെ തിരക്കിലാണ് താരങ്ങള്‍. അതില്‍ ബോളിവുഡ് താരം ജാന്‍വി കപൂറിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ഹിന്ദി സിനിമ ലോകത്തെ പുതിയ തലമുറ നായികമാരില്‍ മുൻനിരയിലാണ് ജാന്‍വി. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ വൈറലാകാറുണ്ട്.

ഇപ്പോള്‍ ക്രിസ്മസ് സ്പെഷ്യലായി വെള്ള ഡ്രസ്സിലാണ് താരം എത്തിയിരിക്കുന്നത്. അതില്‍ ജാന്‍വി ഹോട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം. സ്ലിറ്റുള്ള ഡ്രസ്സിന് ചേരുന്ന വെള്ള ചെരുപ്പും ജാന്‍വി ധരിച്ചിരുന്നു. വെള്ള കമ്മലും താരം അണിഞ്ഞിരുന്നു. നിരവധി പേര്‍ താരത്തിന് ക്രിസ്മസ് ദിനാശംസകള്‍ നേരുകയും ചെയ്തു. 

View post on Instagram
View post on Instagram