Asianet News MalayalamAsianet News Malayalam

'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

ഈ പ്രായത്തിലും എത്ര മനോ​ഹരമായാണ് ഇവർ നൃത്തം ചെയ്യുന്നതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു.

middle aged woman dance goes viral in social media
Author
First Published Apr 21, 2024, 1:22 PM IST

സോഷ്യൽമീഡിയയിൽ വൈറലായി മധ്യവയസ്കയുടെ ഡാൻസ് വീഡിയോ. കുടുംബ ചടങ്ങിനിടെ മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു എന്ന ​ഗാനത്തിനാണ് ഇവർ മനോ​ഹരമായി ചുവടുവെക്കുന്നത്. ഫേസ്ബുക്ക്, വാട്സ് ആപ് ​ഗ്രൂപ്പുകളിൽ ഒന്നര മിനിറ്റ് നീളുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഈ പ്രായത്തിലും എത്ര മനോ​ഹരമായാണ് ഇവർ നൃത്തം ചെയ്യുന്നതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സോഷ്യൽമീഡിയ ഉപഭോക്താക്കൾ. 

Follow Us:
Download App:
  • android
  • ios