ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ഇപ്പോഴിതാ മെറ്റേർണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

ഇളം നീല നിറത്തിലുള്ള ലോങ് മെറ്റേർണിറ്റി ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. വെല്‍വെറ്റ് മെറ്റീരിയലിലുള്ള ഡ്രസ്സാണിത്. 

 

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പേളി പങ്കുവച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 14 ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് പേളി ചിത്രം പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

Always looking Up 😎 Coz that’s where the stars are 😋 🦋 #14weeks 🧿🧿🧿

A post shared by Pearle Maaney (@pearlemaany) on Sep 15, 2020 at 2:17am PDT

 

Also Read: ഗർഭിണിയായ ഭാര്യക്ക് ഈ ഭക്ഷണം മുഖ്യം; ഇഷ്ടഭക്ഷണം കഴിക്കുന്ന പേളിയുടെ വീഡിയോയുമായി ശ്രീനിഷ്...

അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?