10:26 PM (IST) May 17

മത്സരം ഉപേക്ഷിച്ചു

ഐപിഎല്ലില്‍ ആര്‍സിബി-കെകെആര്‍ മത്സരം മഴമൂലം ഉപേക്ഷിച്ചു

10:19 PM (IST) May 17

മഴ മാറാതെ ബെംഗളൂരു

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ആശങ്കയില്‍ തുടരുന്നു

10:18 PM (IST) May 17

ബെംഗളൂരുവിൽ വില്ലനായി മഴ; 5 ഓവര്‍ മത്സരമെങ്കിലും നടത്താനുള്ള സമയ പരിധി എത്രയെന്ന് അറിയാമോ?

പ്ലേ ഓഫ് ലക്ഷ്യമിട്ട് ഇറങ്ങുന്ന ബെംഗളൂരുവിനും കൊൽക്കത്തയ്ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. 

കൂടുതൽ വായിക്കൂ

09:40 PM (IST) May 17

ടോസ് കൂടുതല്‍ വൈകുന്നു

ടീമുകളും ആരാധകരും കാത്തിരിക്കാതെ വഴിയില്ല. ചിന്നസ്വാമിയില്‍ മഴ തുടരുന്നു. 

09:38 PM (IST) May 17

ഐപിഎല്ലിൽ കോലിയുടെ കാത്തിരിപ്പ് അവസാനിക്കുന്ന വർഷമായിരിക്കാം ഇത്; പ്രവചനവുമായി സുരേഷ് റെയ്ന

മൂന്ന് തവണ ഐപിഎൽ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും കോലിയ്ക്കും സംഘത്തിനും ഇതുവരെ കിരീടത്തിൽ മുത്തമിടാനായിട്ടില്ല.  

കൂടുതൽ വായിക്കൂ

09:38 PM (IST) May 17

ബെംഗളൂരുവിൽ കനത്ത മഴ; ടോസ് വൈകും, കൊൽക്കത്തയ്ക്ക് ചങ്കിടിപ്പ്

ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ടോസ് വൈകും.  

കൂടുതൽ വായിക്കൂ

08:54 PM (IST) May 17

മഴ കുറഞ്ഞു

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ആശ്വാസ വാര്‍ത്ത, മത്സരം വൈകാതെ തുടങ്ങാനായേക്കും