01:48 AM (IST) Jun 02

പഞ്ചാബിന്റെ വിജയ 'ശ്രേയസ്'; വാശിക്കളിയിൽ മുംബൈ പുറത്ത്, ഐപിഎല്ലിൽ ആര്‍സിബി - പഞ്ചാബ് ഫൈനൽ

41 പന്തിൽ 87 റൺസ് നേടിയ ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. 

കൂടുതൽ വായിക്കൂ

12:27 AM (IST) Jun 02

പഞ്ചാബിന്റെ ഓപ്പണര്‍മാരെ പുറത്താക്കി മുംബൈ; ബുമ്രയെ പഞ്ഞിക്കിട്ട് ഇംഗ്ലിസ്, അടിയും തിരിച്ചടിയുമായി വാശിക്കളി

ഓപ്പണര്‍മാരായ പ്രിയാൻഷ് ആര്യയെയും പ്രഭ്സിമ്രാൻ സിംഗിനെയും മുംബൈ മടക്കിയയച്ചു. 

കൂടുതൽ വായിക്കൂ

12:24 AM (IST) Jun 02

പൊള്ളാര്‍ഡ് 2.0! ഐപിഎല്‍ 2025ലെ ഫിനിഷര്‍ കിംഗ് നമന്‍ ധിര്‍; സ്ലോഗ് ഓവറുകളില്‍ സ്ട്രൈക്ക്‌റേറ്റ് 195.87

ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒട്ടുമിക്ക മത്സരങ്ങളിലും സ്ലോഗ് ഓവറുകളില്‍ ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന നമന്‍ ധിര്‍ 16-20 ഓവറുകളില്‍ ഈ എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് അടിച്ച താരം

കൂടുതൽ വായിക്കൂ

12:19 AM (IST) Jun 02

മഴ മാറിയപ്പോൾ മുംബൈയുടെ ഇടിവെട്ട് ബാറ്റിംഗ്; പഞ്ചാബിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ അവസാന മത്സരത്തിലേതിന് സമാനമായി മുംബൈയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 

കൂടുതൽ വായിക്കൂ

11:26 PM (IST) Jun 01

പൈസ വസൂല്‍; പകരക്കാരനായെത്തി മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗ്യതാരമായി ജോണി ബെയ്‌ര്‍സ്റ്റോ

ഐപിഎല്‍ താരലേലത്തില്‍ വിളിക്കാനാളുണ്ടായില്ല; പകരക്കാരനായെത്തി മുംബൈ ഇന്ത്യന്‍സിനായി പ്ലേഓഫില്‍ തിളങ്ങി ഇംഗ്ലണ്ടിന്‍റെ ജോണി ബെയ്‌ര്‍സ്റ്റോ

കൂടുതൽ വായിക്കൂ

10:26 PM (IST) Jun 01

വീണ്ടും ബെയര്‍സ്റ്റോ! മുംബൈയ്ക്ക് മികച്ച തുടക്കം, തിളങ്ങാനാകാതെ ഹിറ്റ്മാൻ

പവര്‍ പ്ലേയിൽ 4 ബൗളര്‍മാരെയാണ് ശ്രേയസ് അയ്യര്‍ മാറി മാറി പരീക്ഷിച്ചത്. 

കൂടുതൽ വായിക്കൂ

08:17 PM (IST) Jun 01

മഴയെ പഴിക്കാന്‍ വരട്ടേ, ഐപിഎല്‍ പ്രേമികള്‍ക്ക് നിരാശ വേണ്ട; പഞ്ചാബ്-മുംബൈ 20 ഓവര്‍ വീതമുള്ള കളി കാണാനായേക്കും

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ തുടര്‍ന്നാല്‍ രാത്രി 9.30ന് ശേഷം മാത്രമേ ഓവറുകള്‍ വെട്ടിക്കുറച്ച് തുടങ്ങുകയുള്ളൂ

കൂടുതൽ വായിക്കൂ

07:46 PM (IST) Jun 01

തുടക്കത്തിലെ മഴക്കളി; പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ വൈകുന്നു

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ, ടോസിട്ടെങ്കിലും ആദ്യ പന്തെറിയുന്നത് വൈകുന്നു 

കൂടുതൽ വായിക്കൂ

07:32 PM (IST) Jun 01

മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള പിച്ചില്‍ എന്തുകൊണ്ട് ആദ്യം ബൗളിംഗ്, കാരണം വ്യക്തമാക്കി ശ്രേയസ് അയ്യര്‍

ആദ്യം ബാറ്റ് ചെയ്ത ടീമാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ കൂടുതല്‍ മത്സരങ്ങളിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വിജയിച്ചത്, ചേസിംഗ് ടീം ജയിച്ചത് ഒറ്റത്തവണ. എന്നിട്ടും മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സ് എന്തുകൊണ്ട് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു?

കൂടുതൽ വായിക്കൂ

07:07 PM (IST) Jun 01

രണ്ടാം ക്വാളിഫയറിൽ നിര്‍ണായക ടോസ് ജയിച്ച് പഞ്ചാബ്; ടീമിൽ മാറ്റവുമായി മുംബൈ

നോക്കൗട്ട് മത്സരമായതിനാൽ തന്നെ തോൽക്കുന്ന ടീം ഫൈനൽ കാണാതെ പുറത്താകും.

കൂടുതൽ വായിക്കൂ