Asianet News MalayalamAsianet News Malayalam

ടെന്നീസ് ബോൾ ക്രിക്കറ്റ്: കേരളത്തെ മുഹമ്മദ്‌ സജാദും അജിതയും നയിക്കും

ചാമ്പ്യൻഷിപ്പിൽ സംസ്ഥാന പുരുഷ ടീമിനെ സി.പി. മുഹമ്മദ്‌ സജാദും വനിതാ ടീമിനെ എ. അജിതയും നയിക്കും

South Zone Tennis ball cricket tournament Kerala Team announced
Author
Kozhikode, First Published Aug 30, 2021, 2:28 PM IST

കോഴിക്കോട്: അടുത്ത മാസം 4, 5 തിയതികളിൽ ഈറോഡിൽ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ സി.പി. മുഹമ്മദ്‌ സജാദും വനിതാ ടീമിനെ എ. അജിതയും നയിക്കും.

പുരുഷ ടീം: സി.പി. മുഹമ്മദ്‌ സജാദ്(ക്യാപ്റ്റന്‍), സി. ഫാസിൽ (വൈസ് ക്യാപ്റ്റൻ ), പി. സിദ്ധാർത്ഥ്, കെ. വിപിൻ, അഭിജിത് ശശീന്ദ്രൻ, എ.ടി.കെ അശ്വന്ത്, നിഖിൽ സുരേഷ്, പി.ടി. അതുൽജിത്, പി.കെ ജിബിൻ ലാൽ, എം.പി. ജിജിത്, ടി.കെ. ശരത് രാജ്, പി. സരുൺ, ടി.പി. രാഗേഷ്, ഡി.ആർ. ലിഖിത്

കോച്ച്: പി.പി അജിത് ലാൽ, മാനേജർ: പി. ഷഫീഖ്

വനിതാ ടീം: എ. അജിത(ക്യാപ്റ്റന്‍), പി.എസ് അക്ഷിമ (വൈസ് ക്യാപ്റ്റൻ), കെ. അക്ഷര, വി. മാളവിക, പി. അശ്വതി, സി. ആരതി, വിസ്‌മയ, കെ. ശ്രീജ, ടി.പി സിനി, മൃദുല്യ, എസ്. നവ്യ, ഇ. ബിന്ദു മോൾ, കെ.ശ്രുതി 

കോച്ച്: അനീഷ്, മാനേജർ: ആതിര 

കൂടുതല്‍ ക്രിക്കറ്റ് വാര്‍ത്തകള്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചു

അദേഹത്തെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തിപ്പെടുത്തണം; ടീം ഇന്ത്യക്ക് വെംഗ്‌സര്‍കറുടെ ഉപദേശം

പരിക്കിന് ശേഷം മടങ്ങിവരവിന് ശ്രേയസ്; ടി20 ലോകകപ്പില്‍ അവസരം ലഭിക്കുമോ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios