പരിക്കേറ്റ മഹീഷ് തീക്ഷണ ഇല്ലാതെയാണ് ലങ്ക ഇറങ്ങുന്നത്. ബിനുര ഫെര്‍ണാണ്ടോയാണ് പകരമെത്തിയത്. ബംഗ്ലാദേശ് നിരയില്‍ ടസ്‌കിന്‍ അഹമ്മദ് കളിക്കുന്നില്ല. നസും അഹമ്മദ് പകരമെത്തി. 

ഷാര്‍ജ: ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് ടീമുകളും യോഗ്യതമത്സരം ജയിച്ചാണ് ലോകകപ്പിനെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീശാന്ത് പുറത്ത്, മുഷ്താഖ് അലി ടി20യില്‍ കേരളത്തെ സഞ്ജു നയിക്കും; മത്സരക്രമം അറിയാം

പരിക്കേറ്റ മഹീഷ് തീക്ഷണ ഇല്ലാതെയാണ് ലങ്ക ഇറങ്ങുന്നത്. ബിനുര ഫെര്‍ണാണ്ടോയാണ് പകരമെത്തിയത്. ബംഗ്ലാദേശ് നിരയില്‍ ടസ്‌കിന്‍ അഹമ്മദ് കളിക്കുന്നില്ല. നസും അഹമ്മദ് പകരമെത്തി. 

ടി20 ലോകകപ്പ്: 'കാര്യങ്ങള്‍ എളുപ്പമല്ല'; ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സഞ്ജു സാംസണ്‍

ശ്രീലങ്കന്‍ ടീം: കുശാല്‍ പെരേര, പതും നിസ്സങ്ക, ചരിത അസലങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ചാമിക കരുണാരത്‌നെ, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര. 

ടി20 ലോകകപ്പ്: 'അന്ന് കഴിഞ്ഞിട്ടില്ല, പിന്നെയാണ് ഇന്ന്'; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഐ എം വിജയന്‍

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫിഫ് ഹൊസൈന്‍, നുറൂല്‍ ഹാസന്‍, മഹേദി ഹസന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.