ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ സെമി ഉറപ്പിച്ച ടീമാണ് ഓസീസ്. ഇന്ന് ജയിച്ചാല്‍ ന്യൂസിലന്‍ഡിനും അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കാം. അതുമല്ലെങ്കില്‍, അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ മറികടക്കേണ്ടി വരും. 

മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. കിവീസ് ടീമില്‍ ഒരു മാറ്റമുണ്ട്. ഇഷ് സോധി ടീമിലെത്തി. ടീം ഇങ്ങനെ...

New Zealand (Playing XI): Martin Guptill, Henry Nicholls, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Ish Sodhi, Lockie Ferguson, Trent Boutl.

Australia (Playing XI): Aaron Finch(c), David Warner, Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Pat Cummins, Mitchell Starc, Nathan Lyon, Jason Behrendorff.