ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ മികച്ച കളി പുറത്തെടുക്കുന്നവര്‍ ജയിക്കട്ടെയെന്നും കമ്രാന്‍

ലാഹോര്‍: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യയെ പിന്തുണച്ച് മുന്‍ പാക് താരം കമ്രാന്‍ അക്‌മല്‍. സെമിയില്‍ ഇരു ടീമിനും വിജയാശംസകള്‍ നേര്‍ന്ന കമ്രാന്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഇന്ത്യയാണ് തന്റെ പ്രിയപ്പെട്ട ടീമെന്നും വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ മികച്ച കളി പുറത്തെടുക്കുന്നവര്‍ ജയിക്കട്ടെയെന്നും കമ്രാന്‍ പറഞ്ഞു.

Scroll to load tweet…