പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചിന്നത്തടാകം എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചിന്നത്തടാകം എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കണ്ണൂർ ടൗൺ പൊലീസാണ് റോബിനെ പിടികൂടിയത്.

