തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് പിടികൂടി. മണക്കാട്  കാലടി ശബരി ലെയിനിൽ ടിസി 50-480 ശ്രീലക്ഷ്മിയിൽ‌ അരുൺ (21) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചു എന്നാണ് കേസ്. അശ്ലീല ചിത്രങ്ങൾ പകർത്താൻ ഉപയോ​ഗിച്ച പെൻഡ്രൈവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൂജപ്പുരയിലെ മോഷണ കേസിൽ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് ഇയാൾക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. 

ദില്ലിയില്‍ ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന് പെൺകുട്ടിയെ വീട്ടുകാർ കൊലപ്പെടുത്തി ...

മകളുടെ ആറുവയസുകാരിയായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊന്നു; യുവാവ് അറസ്റ്റിൽ ...

സാരിയുടെയും മിഠായിയുടെയും ലേബലൊട്ടിച്ച് വിമാനം വഴി കടത്താൻ ശ്രമിച്ച രണ്ടര കോടിയുടെ ലഹരിമരുന്ന് പിടിക...

പോക്സോ കേസ് വ്യാജമെന്ന് ആത്മഹത്യാ കുറിപ്പ്, അധ്യാപകന്റെ മരണത്തിൽ അന്വേഷണം ...

നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസ്; എസ്ഐ സാബുവിനെ പുളിയൻമലയിലെത്തിച്ച് തെളിവെടുത്തു ...