കാസർകോട്: മഞ്ചേശ്വരത്ത്‌ യുവാവ് കുത്തേറ്റ് മരിച്ചു. മിയാപദവ് സ്വദേശി കൃപാകര (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു കൃപാകര. അയൽവാസികളായ യുവാക്കളും കൃപാകരയും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിലാണ് കൃപാകരയ്ക്ക് കുത്തേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read Also: പി എസ് സി പരീക്ഷകൾ ഇനിയെന്നാണ് ഭിന്നശേഷി സൗഹൃദമാകുക? 'പണി കിട്ടിയവർ'ക്ക് പറയാനുള്ളത്...