എറണാകുളത്തെ കോടതിയിൽ നിന്നും കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയി മടക്കി കൊണ്ടുവരുന്ന വഴി ജയിലിനുള്ളിൽ വെച്ചായിരുന്നു മർദ്ദനം.
കോട്ടയം: ബീഡി വാങ്ങി നൽകാത്തതിന് പ്രതി പൊലീസുകാരന്‍റെ കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് മണിയനാണ് പരിക്കേറ്റത്. പ്രതി മോനുരാജിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‍പ്പെടുത്തി.
എറണാകുളത്തെ കോടതിയിൽ നിന്നും കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയി മടക്കി കൊണ്ടുവരുന്ന വഴി ജയിലിനുള്ളിൽ വെച്ചായിരുന്നു മർദ്ദനം. പരുക്കേറ്റ സിവിൽ പൊലീസ് ഓഫീസര്‍ മനോജിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Add Asianetnews as a Preferred Source

