കണ്ണൂർ: ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. കണ്ണൂർ പള്ളിക്കുളത്ത്  കാറിൽ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിൽ എക്സൈസ് പരിശോധനക്കിടെ പിടികൂടി. ചിറക്കൽ അത്തായക്കുന്ന് സ്വദേശി ജസീൽ (25), സിജിലേഷ് (28) എന്നിവരെ അറസ്റ്റ് ചെയ്തു.

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി...

വീണ്ടും സ്വർണക്കടത്ത്: കരിപ്പൂർ വിമാനത്തിലെത്തിയ യുവതിയിൽ നിന്ന്​ സ്വർണം പിടികൂടി