ജാഷ്പൂർ: മദ്യപാനിയായ ഭർത്താവിനെ  ഭാര്യ കൊലപ്പെടുത്തി. സംഭവത്തിൽ നാൽപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. ഫെബ്രുവരി 12 ന് ഛത്തീസ്​ഗണ്ഡിലെ ജാഷ്പൂർ ജില്ലയിലെ പത്തൽ​ഗാൺ പട്ടണത്തിൽ വച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. സംഭവം സ്ഥിരമാതോടെ ബുധനാഴ്ച ഭാര്യ ഇയാളെ തിരികെ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത സമയത്ത് ഭാര്യ ഇക്കാര്യം നിഷേധിച്ചിരുന്നുവെന്നും എന്നാണ് പിന്നീട് താൻ തന്നെയാണ് കൊല നടത്തിയതെന്ന് സമ്മതിച്ചതായും പൊലീസ് വെളിപ്പെടുത്തി. 

തൃശ്ശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഒറ്റപ്പാലം സ്വദേശിനിയെ; ആത്മഹത്യയെന്നും പൊലീസ് ...

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; നടിയെ ഭര്‍ത്താവ് കൊലപ്പെടുത്തി ...

രണ്ടാം ഭാര്യയും കാമുകനും ചേർന്ന് നാൽപ്പതുകാരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു ...

ഗാർഗി വനിതാ കോളേജിലെ ലൈംഗികാതിക്രമം; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ...

ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിലും അടുക്കളയിലും കയറി; 68 പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രമഴിച്ച് പരിശോധന ...