ഉടൻ നെന്മാറ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജിത്ത് മരിച്ചു. പോസ്റ്റ്മോർട്ടം നാളെ നടക്കും.

പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. പോത്തുണ്ടി കൽനാട് സ്വദേശി അജിത്താണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവായ യുവാവാണ് അജിത്തിനെ ആക്രമിച്ചത്. ഉടൻ നെന്മാറ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജിത്ത് മരിച്ചു. പോസ്റ്റ്മോർട്ടം നാളെ നടക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming