ഏറെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് പറയുന്നു കോണ്‍ഗ്രസ് നേതാവും അരൂര്‍ എംഎല്‍എയുമായ ഷാനിമോൾ ഉസ്മാൻ.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നായകത്വമേല്‍പിച്ചാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന പതിവുണ്ടെങ്കിലും യുഡിഎഫ് ദുര്‍ബലമാണ് എന്ന വിമര്‍ശനങ്ങള്‍ക്കടക്കം മികച്ച വിജയത്തിലൂടെ മറുപടി നല്‍കേണ്ടതുണ്ട് മുന്നണിക്ക്. 

ഏറെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് പറയുന്നു കോണ്‍ഗ്രസ് നേതാവും അരൂര്‍ എംഎല്‍എയുമായ ഷാനിമോൾ ഉസ്മാൻ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനകീയനായ ഉമ്മൻ ചാണ്ടിയെ നായകത്വമേൽപ്പിച്ചത് സ്ട്രാറ്റജിയെന്നും ആലപ്പുഴ ബൈപ്പാസിൽ എൽഡിഎഫ് നടത്തിയത് അവസാന ചടങ്ങുകൾ മാത്രമാണ് എന്നും അനില്‍ അടൂരുമായുള്ള 'ചാറ്റ് വാക്കി'ൽ ചാനിമോള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ വനിത സ്ഥാനാര്‍ഥികളെ ജയിപ്പിക്കും എന്ന പ്രതീക്ഷയും ഷാനിമോള്‍ ഉസ്‌മാന്‍ പങ്കുവെച്ചു. 

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

വിപ്ലവം, സംഗീതം, സമരം; സ്‌പീക്കറുടെ കുടുംബത്തിന്റെ ഹൃദയപക്ഷം തേടി

രാഷ്‌ട്രീയവും സിവിൽ സർവീസും വീട്ടുകാര്യങ്ങൾ കൂടി; കാണാം വീണ്ടും ചില വോട്ടുകാര്യങ്ങള്‍

ലോക്ക് ഡൗണിലും ഉമ്മന്‍ ചാണ്ടി തിരക്കിലായിരുന്നു; ആ കഥ പറഞ്ഞ് കുടുംബം