തിരുവനന്തപുരം: തലത് മഹമൂദിനെക്കാണാൻ വേണ്ടി മാത്രം ബോംബെയ്ക്ക് വണ്ടി കയറിയ, സംഗീതത്തെയും യാത്രകളെയും വായനയെയും അതിരറ്റ് സ്നേഹിക്കുന്നൊരു മുഖമുണ്ട് സ്‌പീക്കർ പി ശ്രീരാമകൃഷ്ണന്. പാട്ടിന്റെ ലോകത്ത് ജീവിക്കുന്ന ഒരു കുടുംബവും അവർക്ക് തണലായി ഒരമ്മയുമുണ്ട്. അടിമുടി രാഷ്ട്രീയത്തിൽ ജീവിക്കുന്നതിനിടെയും, നമ്മുടെ രാഷ്ട്രീയനേതാക്കളുടെ മറുജീവിതങ്ങൾ തേടിയുള്ള യാത്ര കാണാം. വീണ്ടും ചില വോട്ടുകാര്യങ്ങളില്‍ ഇത്തവണ സ്‌പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ കുടുംബം. 

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

'വിഷമിപ്പിക്കാറില്ല വിവാദങ്ങള്‍, എന്നാല്‍ അന്ന് വിഷമിച്ചു'; മണിയാശാനും ലക്ഷ്‌മിക്കുട്ടിയമ്മയും

ലോക്ക് ഡൗണിലും ഉമ്മന്‍ ചാണ്ടി തിരക്കിലായിരുന്നു; ആ കഥ പറഞ്ഞ് കുടുംബം

പാര്‍ട്ടിയും വീടും രണ്ടല്ലാത്ത മേഴ്‌സിക്കുട്ടിയമ്മ; കുടുംബം പറയുന്നു

രാഷ്‌ട്രീയവും സിവിൽ സർവീസും വീട്ടുകാര്യങ്ങൾ കൂടി; കാണാം വീണ്ടും ചില വോട്ടുകാര്യങ്ങള്‍