തിരുവനന്തപുരം: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയാനായി നില്‍ക്കുകയാണ് ഇതുവരെ പി സി ജോര്‍ജ്. പി സി നയിക്കുന്ന കേരള ജനപക്ഷം സെക്കുലറിനെ മുന്നണിയിലെടുക്കാന്‍ യുഡിഎഫോ എല്‍ഡിഎഫോ എന്‍ഡിഎയോ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പോര് മുറുകുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് പി സി ജോര്‍ജ്. 

പൂഞ്ഞാറും പാലായും കാഞ്ഞിരപ്പള്ളിയും ആര് ജയിക്കണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ തീരുമാനിക്കുമെന്ന് പിസി ജോര്‍ജ് പറയുന്നു. ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്‌ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളെ കുറിച്ച് പി സി മനസുതുറക്കുമ്പോള്‍ ബിനീഷ് കോടിയേരിയെ കുറിച്ച് തുറന്നുപറച്ചിലുകളുമുണ്ട്.  

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

കോണ്‍ഗ്രസ് വനിതകളെ ഒഴിവാക്കിയിട്ടുണ്ട്, ഇത്തവണ കൂടുതല്‍ പേരെ ജയിപ്പിക്കും: ഷാനിമോള്‍

പാര്‍ട്ടിയും വീടും രണ്ടല്ലാത്ത മേഴ്‌സിക്കുട്ടിയമ്മ; കുടുംബം പറയുന്നു

'വിഷമിപ്പിക്കാറില്ല വിവാദങ്ങള്‍, എന്നാല്‍ അന്ന് വിഷമിച്ചു'; മണിയാശാനും ലക്ഷ്‌മിക്കുട്ടിയമ്മയും