രാഷ്ട്രീയവും കുടുംബവിശേഷങ്ങളും പങ്കുവെച്ച് രമ്യ ഹരിദാസ് ചാറ്റ് വാക്കില്‍. 

പാലക്കാട്: കഴിഞ്ഞ പാര്‍ലമെന്‍റ് തെര‍ഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ കുറിച്ച് മനസുതുറന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രമ്യ ഹരിദാസ്. അന്നത്തെ പരാമര്‍ശങ്ങളും അദേഹം നല്‍കിയ മറുപടിയും ആലത്തൂരിലെ ജനങ്ങളുടെ മനസിലുണ്ട് എന്നാണ് രമ്യ ഹരിദാസിന്‍റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം ലഭിക്കും. ജീവിതത്തിലെ വലിയ സ്വാധീനം അമ്മയും അമ്മൂമ്മയുമാണ്, രാഹുല്‍ഗാന്ധി ഇന്ത്യയിലെ മതേതരത്വത്തിന്റെ മുഖമാണ് എന്നും രമ്യ ഹരിദാസ് പറഞ്ഞു. രാഷ്ട്രീയവും കുടുംബവിശേഷങ്ങളും പങ്കുവെച്ച് രമ്യ ഹരിദാസ് ചാറ്റ് വാക്കില്‍.

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

ഇന്ധനവില വര്‍ധന ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമ്മതിക്കുന്നു, പക്ഷേ പരിഹാരമുണ്ട്: പി കെ കൃഷ്‌ണദാസ്

'അന്ന് ബിനീഷ് പറഞ്ഞു', പി സി ജോർജിന്‍റെ ചില തുറന്നുപറച്ചിലുകള്‍; കാണാം ചാറ്റ് വാക്ക്

കോണ്‍ഗ്രസ് വനിതകളെ ഒഴിവാക്കിയിട്ടുണ്ട്, ഇത്തവണ കൂടുതല്‍ പേരെ ജയിപ്പിക്കും: ഷാനിമോള്‍