മോദി വീണ്ടും പ്രധാനമന്ത്രിയാകണോ എന്ന് ചോദിച്ചപ്പോൾ തീര്‍ച്ചയായും വേണമെന്ന് പറഞ്ഞ് 13 ശതമാനം പേര്‍ മാത്രമാണ്.

തിരുവനന്തപുരം: മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരെ പോലെ തന്നെ മോദി പ്രധാനമന്ത്രിയാകണോ എന്ന ചോദ്യത്തോട് ഒരിക്കലും പാടില്ലെന്ന് പ്രതികരിച്ചത് 54 ശതമാനം പേരാണ്. മോദി വന്നാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന 20 ശതമാനം പേരും മോദി വന്നാലും ഇല്ലെങ്കിലും അഭിപ്രായം പറയാൻ തയ്യാറല്ലാത്ത 13 ശതമാനം പേരും സര്‍വെയുടെ ഭാഗമായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോദി വീണ്ടും പ്രധാനമന്ത്രിയാകണോ എന്ന് ചോദിച്ചപ്പോൾ തീര്‍ച്ചയായും വേണമെന്ന് പറഞ്ഞ് 13 ശതമാനം പേര്‍ മാത്രമാണ്.

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് വിലയിരുത്തുന്നവരാണ് സര്‍വെയിൽ പങ്കെടുത്ത പകുതിയിലധികം പേരും. മോദി വീണ്ടും വരില്ലെന്ന് വിശ്വസിക്കുന്നത് 61 ശതമാനം പേരാണ്.