കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ സർക്കാരിന്‍റെ പ്രവർത്തനം തീർച്ചയായും വോട്ടർമാരുടെ മനസ്സിലുണ്ടാകും. കഴിഞ്ഞ അഞ്ച് വർഷക്കാലം കത്തി നിന്ന എന്തൊക്കെ വിഷയങ്ങൾ വോട്ടർമാരെ സ്വാധീനിക്കും? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നു.

നോട്ട് നിരോധനം, ജിഎസ്‍ടി, കള്ളപ്പണവേട്ട, കർഷകപ്രശ്നങ്ങൾ, അഴിമതി, ദേശസുരക്ഷ ... നിരവധി വിഷയങ്ങൾ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ മോദി ഭരണകാലത്ത് ചർച്ചയായിരുന്നു. ഇതിലേതൊക്കെ വിഷയങ്ങൾ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ കണക്കിലെടുക്കും? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നതിങ്ങനെ:

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചോ: സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?

തൊഴിലില്ലായ്മ 51 %

അഴിമതി 37%

വികസനം 24%

ഭീകരവാദം 17%

ശബരിമല 17%

രാഷ്ട്രീയ കൊലപാതകം 16%

നോട്ട് നിരോധനം 15%

വിലക്കയറ്റം 7%

വർഗ്ഗീയത 4%

കാർഷിക പ്രശ്നങ്ങൾ 3 %