മാമൂക്കോയയുടെ  'സുന്നത്ത് കല്ല്യാണം' ഷോര്‍ട്ട് ഫിലിം കാണാം

ഇതൊരു കിടിലന്‍ സുന്നത്ത് കല്ല്യാണം തന്നെ. മാമുക്കോയ അഭിനയിച്ച 'സുന്നത്ത് കല്ല്യാണം' എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. സുന്നത്ത് കല്ല്യാണത്തിന് മുമ്പും ശേഷവുമുളള രസകരമായ കാര്യങ്ങളും കുറച്ച് മൊഹബത്തും കൂടിയായപ്പോള്‍ ചിത്രം മനോഹരമായി.

കഥയും സംവിധാനവും അന്‍സല്‍ ഓറഞ്ചാണ് നിര്‍വഹിച്ചിരിക്കുന്നത്. മാമൂക്കോയ, സൈജു കുറുപ്പ്, ജയകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷം അഭിനയിച്ചിരിക്കുന്നത്. 

ഷോര്‍ട്ട് ഫിലിം കാണാം: