നടി രമ്യാ നമ്പീശന്റെ പുതിയ സംരഭമായ ഫാറ്റിസ് ബോട്ടീക് പ്രവര്‍ത്തനം ആരംഭിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ വിജയ് യേശുദാസ്, ഭാവന, വിജയ് ആദിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് ഫാഷന്‍ ഷോയും നടന്നു. രമ്യാ നമ്പീശന്‍ റാമ്പില്‍ ചുവടുവയ്‍ക്കുകയും ചെയ്‍തു. വീഡിയോ കാണാം.