ശിവകാര്‍ത്തികേയനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേലൈക്കാരനിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ലിറിക്കൽ വീഡിയോ ആയാണ് ഗാനമിറങ്ങിയത്.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയിരിക്കുന്ന ഗാനം അദ്ദേഹത്തിനൊപ്പം ജോണിത ഗാന്ധിയും ചേർന്നാണ് ആലപ്പിച്ചിരിക്കുന്നത്. ഫഹദ് ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

തനി ഒരുവനുശേഷംമ മോഹൻ രാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരൻ. ഫഹദ് വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

Add Asianetnews as a Preferred SourcegooglePreferred