മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട നാരുകള്‍ അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം.

ആരോഗ്യകരമായ ഭക്ഷണക്രമം കുടലിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട നാരുകള്‍ അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം.

1. ഓറഞ്ച്

വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയതാണ് ഓറഞ്ച്. ഇവ മലബന്ധത്തെ ചെറുക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. പേരയ്ക്ക

ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. വാഴപ്പഴം

ഫൈബര്‍ ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ആപ്പിള്‍

ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

5. പാഷന്‍ ഫ്രൂട്ട്

ഫൈബര്‍ അടങ്ങിയ പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. പിയര്‍

നാരുകളാല്‍ സമ്പന്നമായ പിയര്‍ പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

7. കിവി

ഫൈബര്‍ ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.