നാല് കളിയിൽ ഏഴ് പോയിന്റുള്ള മിലാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. 

മിലാന്‍: യൂറോപ്പ ലീഗ് ഫുട്ബോളിൽ അഞ്ചാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ഇറ്റാലിയൻ ക്ലബ് എ സി മിലാൻ രാത്രി 11.25ന് തുടങ്ങുന്ന കളിയിൽ സെൽറ്റിക്കിനെ നേരിടും. നാല് കളിയിൽ ഏഴ് പോയിന്റുള്ള മിലാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ഒരു പോയിന്റുള്ള സെൽറ്റിക് അവസാന സ്ഥാനത്തും. 

നെയ്‌മര്‍ക്ക് ഡബിള്‍, യുണൈറ്റഡിനെ തറപറ്റിച്ച് പിഎസ്‌ജി; ജിറൂഡിന് നാല്, ഞെട്ടിച്ച് ചെല്‍സി

ഹൊസെ മോറീഞ്ഞോയുടെ ടോട്ടനത്തിന് ഓസ്‌ട്രിയൻ ക്ലബായ ലാസ്കാണ് എതിരാളികൾ. ഒൻപത് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ടോട്ടനം. മറ്റ് മത്സരങ്ങളിൽ ആഴ്സണൽ, റാപിഡ് വെയ്നെയും റോമ, യംഗ് ബോയ്സിനെയും നേരിടും. 

750 ഗോള്‍ തികച്ച് റോണോ, യുവന്‍റസിന് തകര്‍പ്പന്‍ ജയം; ബാഴ്‌സയ്‌ക്കും ജയഭേരി

കുതിപ്പ് തുടരാന്‍ എടികെ, ആദ്യ ജയത്തിന് ഒഡീഷ; ഐഎസ്എല്ലില്‍ ഇന്ന് ശ്രദ്ധേയ പോരാട്ടം