ബിഗ് ബോസ്; കുറ്റവും ശിക്ഷയും പിന്നെ ഫുക്രുവും

First Published 31, Jan 2020, 1:02 PM

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഇന്നലെ കുറ്റവും അതേ തുടര്‍ന്നുള്ള ശിക്ഷയുമായിരുന്നു ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത്. മിനിയാന്ന് നടത്തിയ ഹോട്ടല്‍ മാനേജ്മെന്‍റ് ടാസ്കില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ഫുക്രുവിനെയും ദയയ്ക്കും ശിക്ഷനല്‍കാന്‍ തീരുമാനമെടുത്തതോടെ ഇരുവരെയും ഇന്നലെ ജയിലിലടച്ചു. ജയിലും പിന്നെ ഫുക്രുവും കാണാം ചില നിമിഷങ്ങള്‍

ഫുക്രുവിനെയും ദയയേയും കുറ്റക്കാരെന്ന് വിധിക്കുന്നു.

ഫുക്രുവിനെയും ദയയേയും കുറ്റക്കാരെന്ന് വിധിക്കുന്നു.

ഓക്കെ ബിഗ് ബോസ്

ഓക്കെ ബിഗ് ബോസ്

ഹ് ഹ് ഹൂ...

ഹ് ഹ് ഹൂ...

എന്താ ചേച്ചി ? എനിക്കൊന്തെങ്കിലും കൊണ്ട് വന്നതാണോ ?

എന്താ ചേച്ചി ? എനിക്കൊന്തെങ്കിലും കൊണ്ട് വന്നതാണോ ?

ഞാന്‍ സഖാവല്ല, കോണ്‍ഗ്രസ്കാരനാ...

ഞാന്‍ സഖാവല്ല, കോണ്‍ഗ്രസ്കാരനാ...

ന്നാലും എനിക്ക് വാങ്ങിത്തന്നല്ലേ...

ന്നാലും എനിക്ക് വാങ്ങിത്തന്നല്ലേ...

പെഡിക്രുര്‍ എനിക്കും അറിയാട്ടാ.. നിങ്ങള് പഠിപ്പിക്കണ്ടാ..

പെഡിക്രുര്‍ എനിക്കും അറിയാട്ടാ.. നിങ്ങള് പഠിപ്പിക്കണ്ടാ..

ന്നാലും ന്‍റെ വേണുവേട്ടാ...

ന്നാലും ന്‍റെ വേണുവേട്ടാ...

എടാ കൊലപാതകി...

എടാ കൊലപാതകി...

ഒരു ഈച്ചയേ പോലും കൊല്ലാന്‍ സമ്മതിക്കാത്ത റാഷണലിസ്റ്റുകളെയും യുക്തിവാദികളെയും പുറത്താക്കണം.

ഒരു ഈച്ചയേ പോലും കൊല്ലാന്‍ സമ്മതിക്കാത്ത റാഷണലിസ്റ്റുകളെയും യുക്തിവാദികളെയും പുറത്താക്കണം.

കുറ്റബോധമില്ലാതെ ജയിലില്‍ കിടക്കണമെങ്കില്‍ ആരെയെങ്കിലും തല്ലിക്കൊല്ല്...

കുറ്റബോധമില്ലാതെ ജയിലില്‍ കിടക്കണമെങ്കില്‍ ആരെയെങ്കിലും തല്ലിക്കൊല്ല്...

കുറ്റം ചെയ്യാതെ ജയിലില്‍ കിടക്കരുത്.

കുറ്റം ചെയ്യാതെ ജയിലില്‍ കിടക്കരുത്.

വേണുവേട്ടാ...

വേണുവേട്ടാ...

എന്‍റെ പൊന്നേ... വിളിക്കണ കേട്ടില്ലേ... വേണുവേട്ടാന്ന്...

എന്‍റെ പൊന്നേ... വിളിക്കണ കേട്ടില്ലേ... വേണുവേട്ടാന്ന്...

അല്ലേലും ഞാനിനി മോനേയാകൂ... ! വേണുവേട്ടന്‍ വന്നില്ലേ...

അല്ലേലും ഞാനിനി മോനേയാകൂ... ! വേണുവേട്ടന്‍ വന്നില്ലേ...

ഓള്‍ ഈസ് വെല്‍.... ഓള്‍ ഈസ് വെല്‍.... എല്ലാം ശരിയാകും...

ഓള്‍ ഈസ് വെല്‍.... ഓള്‍ ഈസ് വെല്‍.... എല്ലാം ശരിയാകും...

ടാ..  എന്തേലും വേണോടാ... ?

ടാ.. എന്തേലും വേണോടാ... ?

ടാ കുട്ടാ...സങ്കടമുണ്ടോേ ?

ടാ കുട്ടാ...സങ്കടമുണ്ടോേ ?

മ് പറ... എന്താ.. മഞ്ജുമ്മ  ?  പറ.

മ് പറ... എന്താ.. മഞ്ജുമ്മ ? പറ.

ഓ ഇവിടെ നമ്മള് മാത്രേള്ളൂ... ബാക്കി മൊത്തം കാടാ...

ഓ ഇവിടെ നമ്മള് മാത്രേള്ളൂ... ബാക്കി മൊത്തം കാടാ...

മ് ഫുട്ബോള്‍

മ് ഫുട്ബോള്‍

ആഹ്...

ആഹ്...

മ് ഇവിക്കെടന്നായാലും ഒന്നടിച്ച് കളയാം...

മ് ഇവിക്കെടന്നായാലും ഒന്നടിച്ച് കളയാം...

ന്‍റെ. വേണുവേട്ടാ..

ന്‍റെ. വേണുവേട്ടാ..

മ്പ്രാഹ്..

മ്പ്രാഹ്..

നീയുണ്ടെങ്കില്‍ നമ്മള്‍ ജയിച്ചേനെടാ കുട്ടാ...

നീയുണ്ടെങ്കില്‍ നമ്മള്‍ ജയിച്ചേനെടാ കുട്ടാ...

മ്

മ്

MISS YOU ...

MISS YOU ...

MISS YOU GUYS...

MISS YOU GUYS...