- Home
- Entertainment
- Bigg Boss Malayalam
- ബിഗ് ബോസ്; ഇത് ബിഗ് ബോസ് ഹൗസോ ഡെവിള്‍സ് ഹൗസോ ? രജിത്തിന്‍റെ സംശയങ്ങള്‍
ബിഗ് ബോസ്; ഇത് ബിഗ് ബോസ് ഹൗസോ ഡെവിള്‍സ് ഹൗസോ ? രജിത്തിന്‍റെ സംശയങ്ങള്‍
മത്സരാര്‍ത്ഥികളുടെ തണുപ്പന്‍ രീതികള്‍ക്ക് തീ കൊടുത്ത് വന്‍ കളികളിലേക്ക് ബിഗ് ബോസ് കടക്കുന്നു. അതിനായി ബിഗ് ബോസ് ഒരുക്കിയ കെണിയില്‍ മത്സരാര്‍ത്ഥികള്‍ തെന്നി വീണിരിക്കുന്നുവെന്നതിന്‍റെ പ്രത്യക്ഷ വെളിപ്പെടുത്തലായിരുന്നു ഒന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നവരില്‍ ഒരാളായ രജിത്ത് ഒരുവേള ഇത് ബിഗ് ബോസ് ഹൗസോ അതോ ഡവിള്‍സ് ഹൗസോ എന്ന സംശയം ഉന്നയിച്ചത്. ഉള്ളം കൈയില്‍ നിന്ന് കളി നഷ്ടമാകുന്നോയെന്ന് സംശയം രജിത്തിനുണ്ട്. അയാള്‍ അത് തിരിച്ച് പിടിക്കാനുള്ള ശ്രമവും നടത്തുന്നു. കാണാം... .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
140

ബന്ധങ്ങളില്ല. എല്ലാവരും മത്സരാര്‍ത്ഥികള്‍. 8 പേരടങ്ങുന്ന രണ്ട് ടീം. ഇതായിരുന്നു ഇത്തവണത്തെ ലക്ഷ്വറി ബജറ്റ് ടാസ്ക്.

240
പക്ഷേ ടീം തെരഞ്ഞെടുപ്പില്‍ തന്നെ ആദ്യമേ തന്നെ സാജു ആണുങ്ങളുടെ ടീം ഉണ്ടാക്കി. ഇത് മറ്റ് പല മത്സരാര്‍ത്ഥികളും പ്രശ്നമുണ്ടാക്കി. പെട്ടെന്ന് ക്യാപ്റ്റന്‍സി ഒരു പ്രശ്നമായി ഉയര്‍ന്നു. ഈ പ്രശ്നത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ രജിത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. രഘുവും സുജോയും സ്ത്രീകള്‍ കൂടുതലുള്ള ടീമില്‍. രജിത്ത്, സാജു നവോദയ അടങ്ങിയ പുരുഷന്മാരുടെ ടീമില്‍. ഇതേ ടീമിലേക്ക് ആദ്യമേ തന്നെ ആര്യ കയറിനിന്നു. കോള്‍ സെന്‍റര്‍ ടീമിനെക്കൊണ്ട് ഫോണ്‍ കട്ട് ചെയ്യിക്കുന്ന ടീമിന് പോയന്‍റ്. പക്ഷേ, പ്രധാനപ്പെട്ട കാര്യം ബിഗ് ബോസ് ഹൗസിനുള്ളിലുള്ളത് മാത്രമേ സംസാരിക്കാവൂ.

340
ഹലോ രേഷ്മ. നീയൊരു പെണ്ണാണോ ? തക്കം നോക്കി ഓരോരുത്തന്‍റെ കൂടെ പോകുന്ന നീയൊരു പെണ്ണാണോ ? ആദ്യം രഘു. രഘു പുറത്താകുമെന്ന് തോന്നിയപ്പോ തൊലി വെളുത്ത പ്രദീപ്. ലജ്ജാകരം. നാണക്കേട്...

440
അയ്യേ... ഇയാളെന്‍റെ ടീമില്‍ നിന്നിട്ട് എനിക്കിട്ട് പണിയുവാന്നോ ?

540
താന്‍ പോടോ... സ്വന്തം ഭാര്യയ്ക്ക് അബോര്‍ഷനായപ്പോ കൂട്ടുകാരന്‍റെ കല്യാണത്തിന് പോയ തനിക്ക് സ്ത്രീത്വത്തെ കുറിച്ച് എന്ത് പറയാന്‍ കഴിയും. ? വെളുപ്പ് കറുപ്പ് എന്നിങ്ങനെ പറഞ്ഞ് നിറത്തിന്‍റെ പേരില്‍ അവഹേളിക്കരുത്.

640
നീയൊരു പെണ്ണാണോടി ?
നീയൊരു പെണ്ണാണോടി ?
740
ആളുങ്ങളോടൊപ്പം സിഗരറ്റ് വലിക്കുക. രഘുവുമായി രഹസ്യ പരിപാടികള്‍. പ്രദീപിന്‍റെ പുതപ്പിനടിയിലേക്ക് രാത്രി നുഴഞ്ഞ് കേറുക... കുട്ടികളെ വേണ്ടായെന്ന് പറയുക. നീയൊരു പെണ്ണാണോടി ?

840
ആളുകളെ ജന്‍ററിന്‍റെയും നിറത്തിന്‍റെയും അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുകയാണ് താന്‍ ചെയ്യുന്നത്.

940
ഒയ് ഒയ് എന്നെയൊന്നെടുക്കൂ... എന്‍റെ കളി എന്‍റെ ജയം.. ഹു ഹു ഹൂ...

1040
ഹലോ വീണ, നിങ്ങള്‍ ഒരു ഫേക്കാണ്. മകന്‍റെയും ഭര്‍ത്താവിന്‍റെയും പേരുപയോഗിച്ച് നിങ്ങള്‍ എന്നെ മകനെപ്പോലെയാണ് കണ്ടതെന്ന് ആരോപിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ കളിയില്‍ സ്ഥാനം കിട്ടാന്‍ വേണ്ടിയുള്ള അടവുകള്‍ മാത്രമല്ലേ എന്നോടുള്ള പുത്രസ്നേഹം.

1140
അയ്യോ കുഞ്ഞേ അങ്ങനെ പറയരുത്. എനിക്കിതൊരു ഗെയിം ആണോ ? അതോ സ്ട്രാറ്റജിയാന്നോ ? സ്ട്രാറ്റജി. അതല്ലേയെല്ലാം.

1240
വീണാ നിങ്ങളൊന്നും പറയണ്ട. നിങ്ങള്‍ക്ക് എന്നോട് സ്നേഹമില്ല. ഉണ്ടെങ്കില്‍ ഫോണ്‍ വച്ചിട്ട് പോകൂ. അല്ലെങ്കില്‍ നിങ്ങള്‍ ഫേക്കാണെന്ന് പറയൂ...

1340
ചേച്ചീ... എന്‍റെ കണ്ട്രോള്‍. ഇല്ല. ഇല്ല ഞാന്‍ കരയില്ല. ഇതെല്ലാം ഒരു സ്ട്രാറ്റജിയല്ലേ....

1440
അയ്യോ ഇല്ലായേ.. എനിക്ക് വയ്യായേ... ഞാനില്ല. ഞാനിനിയില്ല. ഞാനില്ല. എനിക്ക് വീട്ടിപോണം. ഞാന്‍ ഫേക്കാണ്. ഞാന്‍ ഫേക്ക് ആണ്... ഫേക്ക്... ചേച്ചി ഞാന്‍ ഫേക്കാണേ.... പ്ലീസ് ബിഗ് ബോസ് എനിക്ക് വീട്ടീ പോണം. എന്നെ ഈ ആഴ്ച വീട്ടിവിടണം... പ്ലീസ് ബിഗ് ബോസ് ഈ ഷോയില്‍ മുന്നോട്ട് പോകാനെനിക്ക് പറ്റില്ല. എന്നെയൊന്ന് വീട്ടില്‍ വിടൂ...ബിഗ് ബോസ്.

1540
ഇല്ല സേട്ടാ... സേട്ടന്‍ പോകണ്ട. അടിക്കിടയിലേക്ക് സേട്ടന്‍ പോകണ്ട.

1640
ആഹാ.. സേട്ടനിങ്ങ് വന്നേ... വാ..ന്നേ...
ആഹാ.. സേട്ടനിങ്ങ് വന്നേ... വാ..ന്നേ...
1740
ബിഗ് ബോസിന്‍റെ നിയമങ്ങളല്ല. ഞാന്‍ എന്‍റെ മനസിലെ നിയമക്കുരുക്കില്‍ കൂടി നോക്കുമ്പോള്‍ ഫുക്രു നീ കുറേക്കൂടി നന്നായി കളിക്കേണ്ടതുണ്ട്. ഈ വ്യക്തി ബന്ധങ്ങളുണ്ടല്ലോ അത് നമ്മള്‍ നോക്കണം.

1840
ആര്യ. വേണ്ട. നീ എന്‍റെ മുന്നില്‍ വരണ്ടാ... എനിക്ക് കണണ്ട നിന്നേ.

1940
ആര്യേ.. അതേ... സാന്ദ്രയില്ലേ സാന്ദ്ര... അവളെന്നോട് ... ഒന്ന് സഹായിക്ക് ആര്യേ...

2040
ദേ നോക്കിയേ.. എന്നെയല്ല അവനെ.. ഒയ്യോടാ അവന്‍റെ ഒര് ഓഞ്ഞ ചിരി കണ്ടില്ലെയോ ?

Latest Videos