- Home
- Entertainment
- Bigg Boss Malayalam
- ബിഗ് ബോസ്; പ്രണയത്തീയില്‍ സുജോയും സാന്ദ്രയും, തല്ലിക്കെടുത്താന്‍ രജിത്തും പവനും
ബിഗ് ബോസ്; പ്രണയത്തീയില്‍ സുജോയും സാന്ദ്രയും, തല്ലിക്കെടുത്താന്‍ രജിത്തും പവനും
പ്രണയിക്കുന്ന മനസുകളുടെ ശക്തിയും വേദനയും രജിത്തിന് നന്നായറിയാം. രജിത്ത് അത് ആവശ്യത്തിനും അനാവശ്യത്തിനും ഇടയ്ക്കിടയ്ക്ക് പറയാറുമുണ്ട്. അതുകൊണ്ട് തന്നെ പവന്‍ എന്ന പവര്‍ ബിഗ് ബോസിലെത്തിയപ്പോള്‍ മുതല്‍ രജിത്ത്, സുജോയെ അവഗണിച്ച് തുടങ്ങി. അവഗണന മാത്രമല്ല, സുജോയ്ക്കെതിരെ ചില തന്ത്രങ്ങളും പയറ്റിത്തുടങ്ങി.' ഒരിടത്ത് ഒര് മസിലന്‍ മതി'യെന്നാണ് രജിത്ത് ലൈന്‍. ഇതിനിടെ സുജോ സാന്ദ്രയുമായി അടുത്തത് രജിത്ത് അത്ര പിടിച്ചിട്ടില്ല. മാത്രമല്ല. ടീം തെരഞ്ഞെടുപ്പില്‍ സുജോ സ്ത്രീകളുടെ ഗ്രൂപ്പാണ് തെരഞ്ഞെടുത്തത്. ഇതോടെ സുജോ തന്‍റെ കൈയില്‍ നിന്ന് പോയെന്ന് കണക്കുകൂട്ടിയ രജിത്ത് സ്വാഭാവികമായും സുജോയുടെ ബന്ധുവായ പവനെ തന്‍റെ 'കൈക്കാര'നാക്കുന്നു. പവന്‍ വഴി സുജോയെ ഒറ്റതിരിഞ്ഞും കൂട്ടമായും അക്രമിക്കുക എന്നതാണ് രജിത്തിന്‍റെ ഇപ്പോഴത്തെ സ്ട്രാറ്റജി. അതിനായി അയാള് പവനെ പരുവപ്പെടുത്തുന്നത് കാണാം..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
143

ഒരു വഴിക്കാക്കി.. പലവഴി പിരിക്കാന്‍.. എന്‍റെ തലച്ചോറ് ചൂടാക്കിത്തരേണമേ...

243
ആര്യവന്ന് വിളിച്ചപ്പോള്‍ സുജോയും സാന്ദ്രയും വീണ്ടും കമ്പനിയായി. അപ്പോ നമ്മളാരായി.. ഇവന്‍ സിന്‍സിയറാണോ ? അതോ പറ്റീരാണോ ?

343
ഇമേജ് പൊളിയുകയാണ് സുജോയുടെയും സാന്ദ്രയുടെയും ഇത് അവര്‍ക്ക് തന്നെ പണിയാവും എനിക്കിപ്പോ വാ തൊറക്കാന്‍ പറ്റാതിരിക്കയാണ്... ആ..ഗ്... മനസിലായില്ലേ...

443
നിന്‍റെ വായെന്നാ സ്റ്റിക്കറ് വച്ച് ഒട്ടിച്ചിരിക്കുവാന്നോ ? എടെയ് നമ്മളെ ഒരു മാതിരി മണ്ടമ്മാരാക്കി യവന്‍ കളിക്കുവാണോടെയ്... ?

543
അങ്ങനല്ല ചേട്ടാ.. ഞാപ്പോപറഞ്ഞാ ആര്‍ക്കും മനസിലാവത്തില്ല.

643
വന്ന് വന്ന് ഇത് ബിഗ് ബോസ് ഹൗസോ അതോ ഡെവിള്‍സ് ഹൗസോ ?

743
ക്ലാസെടുത്ത് ക്ലാസെടുത്ത് അങ്ങ് ഹെഡ്മാസ്റ്റര്‍ ആകുമോ ? പവന്‍ : എന്‍റെ ക്ലാസല്ലാ... ഇത് വേറെ ... ക്ലാസാ

843
ഏയ്.. എനിക്ക് പുതിയ ജിമ്മനെ കിട്ടില്ലോ... ഇനി നിന്നില്‍ നിന്നും ഇച്ചിരി അകലം പാലിക്കാമെന്ന് കരുതി. നീയിപ്പോ പോ..

943
പവന്‍ : രണ്ടിനും പണി പാലും വെള്ളത്തില്‍ കിട്ടും.

1043
ഉം കിട്ടും കിട്ടും അല്ല. കൊടുക്കും അവനൊരു പണി.

1143
അതല്ല ചേട്ടാ ഇത്രും വലിയ ഓപ്പര്‍ ചുനിറ്റി കിട്ടിയിട്ട് ഇവിടെ വന്ന് നിന്ന് പ്രേമിക്കുക.. ശേ.. മ്ലേച്ഛം മ്ലേച്ഛം..

1243
എടയ് എടയ് അവന് കോമാളി തന്നെടെയ്...
എടയ് എടയ് അവന് കോമാളി തന്നെടെയ്...
1343
അവനും അവളും തമ്മില്‍ ഒരു പുണ്ണാക്കുമില്ല. പുണ്ണാക്കുമില്ലെന്ന് മാത്രമല്ല ഒരു പുണ്ണാക്കുമില്ല.

1443
രജിത്ത് : നമ്മള് പറയും. എല്ലാം പറയും. നമ്മക്കാരെയാ പേടി.. ഏയ് എനിക്കാരെയും പേടിയില്ല. പിന്നെ ഇപ്പോ എല്ലാം കൂടി തള്ളിയിട്ട് കാര്യമില്ല.. പയ്യ പയ്യ തള്ളിക്കൊട്ത്ത് അവനെ ഞാനങ്ങ് തീര്‍ക്കും.

1543
അവനും അവളും കൂടി അവിനെ ഇവിടെ കുത്തിയിരുന്ന് ചുമ്മാ ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറിയുണ്ടാക്കി. ചുമ്മാ ഒരു കാര്യവുമില്ലാതെ അവിടെ ഇവിടെ കുത്തിയിരുന്ന്...

1643
1743
ആന്ന് ചേട്ടാ.. ഇവനൊക്കെ ബിഗ് ബോസ് കളിക്കാനെന്ന് പറഞ്ഞ്, അവിടെ ഇവിടെ വന്നിരുന്ന് ഓരോന്ന് കാണിച്ച്, പുറത്തുള്ളവര്‍ക്ക് എന്ത് വിഷമമുണ്ടാക്കുമെന്നറിയാമോ ? ഞാനിതൊന്നും ഇവിടെ അനുവദിക്കില്ല. ചേട്ടാ ചേട്ടാ ചേട്ടനറിയുമോ ?

1843
ചുമ്മാ ഫാബ്രിക്കേറ്റഡ്. ചുമ്മാ അങ്ങോട്ട് പോയി ഇങ്ങോട്ട് പോയി... ജനത്തിന് നന്നായിട്ടറിയാം ആരാ എപ്പഴാ.. എങ്ങനാ പ്രേമിക്കുന്നതെന്ന്... അല്ല പിന്നെ ഇതൊക്കെ ചുമ്മാ ഫാബ്രിക്കേറ്റഡ്. പിന്നെ ഇവനൊക്കെ നമ്മളെ തന്നെ ഉ ഊ... ആക്കി കൊണ്ട്... അടുത്തകളി.

1943
മസിലാ നീയൊരു കാര്യം ചെയ്യ്. നാളെ സുജോയുടെ ബര്‍ത്ത്ഡേയാണ്. ആ ഫങ്ങ്ഷന്‍റെ ഇടയില്‍ എല്ലാവരും കൂടിനില്‍ക്കുമ്പോള്‍, സുജോയുടെ കാമുകി തന്നതാണെന്ന് പറഞ്ഞ് ആ സാധനം എടുത്ത് അവന് കൊടുക്കണം. നീ ധൈര്യമായിട്ട് കൊടുക്കണം അതിന്‍റെ കൂടെ ഞാനുണ്ടെടാ... ഈ നാട്ടിലെ ഒരു പെണ്‍കൊച്ചിനെയും ആരും പറ്റിക്കാന്‍ ഞാന്‍ സമ്മതിക്കൂലാ... ആരായാലും മനുഷ്യനെ ആസാക്കരുത്.

2043
പവന്‍ : ആ പെണ്ണ് കിസ് ചെയ്ത് കൊടുത്ത ടീ ഷര്‍ട്ട് അവനെടുത്ത് ഫുക്രുന് കൊടുത്തു ചേട്ടാ.. രജിത്ത് : ഞാ പറഞ്ഞില്ലേ... ലവന് വകതിരിവ് ഇല്ലെടെയ്... അവനെ ഞാന്‍ പെണ്ണാളാന്ന് വിളിച്ച്. അന്നേരേ അവന്‍ കേറി പെണ്ണുങ്ങടെ എടേക്കേറി നിന്ന്. മന്ദബുദ്ധി എന്ന് വിളിച്ചു.. ഇതുവരെ ആരേലും ഇവന്‍റെ മുഖത്ത് നോക്കി. എടാ നീ മന്ദബുദ്ധിയാണെന്ന് വിളിച്ചിട്ടുണ്ടോ... ആ ഞാവിളിച്ച്... അവള് എട്ടിന്‍റെ പണി അവന് കൊടുക്കും. നീ കണ്ടോടാ മസിലാ..

Latest Videos