ബിഗ് ബോസ്; പവന്‍റെ തിരിച്ചു വരവില്‍ ഉള്ളില്‍ ചിരിച്ച് രജിത്ത്

First Published 12, Feb 2020, 1:56 PM IST

കണ്ണിന് അസുഖവുമായി പോയ അഞ്ച് പേരില്‍ ഒരാള്‍ ഇന്നലെ ബിഗ് ബോസിലേക്ക് തിരിച്ചെത്തി. ഒരാളുടെ മടങ്ങി വരവ് ചിലരില്‍ സന്തോഷവും മറ്റ് ചിലരില്‍ നിര്‍വികാരതയുമാണ് ഉണര്‍ത്തിയത്. കാണാം ആ കാഴ്ചകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ നിറം മങ്ങിയ നിലയിലായിരുന്നു രജിത്ത് കുമാര്‍. ചെന്ന് പിടിക്കുന്നതൊക്കെ ഊരാകുടുക്കുകള്‍.  അതിനിടെ ദിയയെ, കോഴിക്കറി കാര്‍ണവന്മാര്‍ക്ക് കാഴ്ചവയ്ക്കുന്നതും  അടുക്കളയിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടും സാജു നവോദയ പറ്റിച്ച് വിട്ടപ്പോഴും അടുക്കളയുടെ ക്യാപ്റ്റനായിരുന്നിട്ട് പോലും രജിത്തിന് കാര്യമായ റോളുകള്‍ ഉണ്ടായിരുന്നില്ല. ഈ നിര്‍ണ്ണായക സമയത്താണ് അസുഖം വന്ന് പോയവരില്‍ ഒരാള്‍ തിരിച്ചെത്തുന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചത്.

തിരിച്ചെത്തുന്ന അംഗമേതെന്നറിയാന്‍ മറ്റുള്ളവര്‍ ആകാംഷാഭരിതരായി. പക്ഷേ പലരെയും വേദനിപ്പിച്ചത് മറ്റ് നാല് പേരെ വീട്ടിലേക്ക് പറഞ്ഞയച്ചുവെന്ന ബിഗ് ബോസിന്‍റെ വാക്കുകളായിരുന്നു.

ന്ത് ? നാല് പേര് വീട്ടിപ്പോയെന്നോ ? അപ്പോ എന്‍റെ ഷോഴോഫ് ആര് കാണും... ശേ.. മോശമായിപ്പോയി....

ഗ്.. നാല് പേര്... ഗ്... വീട്ടിപ്പോയോ... ? ഏ .. ?

എന്തോ ചീഞ്ഞ് നാറുന്നുണ്ടോ ? ഏ... എന്നാലും... ഉം.  വരുന്നെടത്ത് വച്ച് കാണാം.. വരട്ടിങ്ങോട്ട്..

യ്യോ ടീ... നാല് പേര് വീട്ടീപോയെന്ന്... ശേ മോശമായിപോയല്ലേ...

മഞ്ജുവിന് പതിവ് പോലെ തുറക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തുറന്ന് വിട്ടതും.. അതൊരു പ്രവാഹമായി.... ങ്... ങ്... ങീ...

എടീ.. മഞ്ജുമ്മേ.. ടീ.. മഞ്ജുപെണ്ണേ.. ശേ.. ടീ.. കരയാതെടീ... മോശം മോശം.. കണ്ടോ ഞാന്‍ പോലും കരയുന്നില്ല.

കേട്ടല്ലോ.. പുതിയ പല പരിപാടികളും വരുന്നുണ്ടെന്ന്... എന്നാലും ആരാകും കേറിവരണത്... അല്ല, ആരൊക്കെയാണ് പോയത് ?

ശേ... എന്താവ്വോന്തോ..

ശേ... എന്താവ്വോന്തോ..

ബാ.. പോയി നോക്കാം... കാണാല്ലോ...

ബാ.. പോയി നോക്കാം... കാണാല്ലോ...

പവര്‍ പവന്‍... !

പവര്‍ പവന്‍... !

ടാ.. പവന്‍ കുഞ്ഞേ.. നീയായിരുന്നു.. വരുന്നെടാ.. അണ്ണന്‍ വരുന്നെടാ...

ശോ.. ഈ സെറ്റിക്കെന്തിനാ ഇത്രയും നീളം.. അല്ല ആരാ ഇത് എന്‍റെ വഴിമുടക്കാനായിട്ടിട്ടത്. ?

അതെ പവന്‍ തിരിച്ച് വന്നിരിക്കുന്നു. ഫുള്‍ പവറോടെ.

മഞ്ജു:  പവന്‍ കുഞ്ഞേ... അവിടെന്നാടാ പ്രോട്ടീന്‍ പൗടറൊന്നുമില്ലായിരുന്നോടാ... ?

ഓ... ആവശ്യത്തീ കൂടുതല്‍.. സുഖം. പരമാനന്ദം.

എവിടെ എന്നാക്കെയായിരുന്നു വിശേഷം. മറ്റുള്ളവരൊക്കെ എവിടെ ? അവരെ കണ്ടായിരുന്നോ ? അവരുടെ കണ്ണിന് ദീനം കുറവുണ്ടോ ?

ന്നാലും നിക്ക് കരയണം... വേറുതേ കരയണോ ? അതോ കാര്യത്തിന് കരയണോ ? ന്നാലും ങ്... ങ്... ങ്...

ശോ... ദാരിദ്... രജിത്ത് അണ്ണനോ ? ന്‍റെ അണ്ണാ... കണ്ടിട്ടെത്രനാളായി... ?

വാടാ ചക്കരെ.. നിനക്ക് വേണ്ടിയല്ലേ ഇത്രയും കാലം ഞാനിങ്ങനെ ഒറ്റത്തടിയായി നിന്നത്. ബാ... വന്ന് കെട്ടിപ്പിടി. വാടാ...

ന്‍റെ അണ്ണാ... അത് നിക്കട്ടെ.   ദേ.. എല്ലാവരോടുമായിട്ട് പറയുവാ...  കണ്ടവന്‍റെ സുഖാന്വേഷണത്തിനല്ല ഞാന്‍ പോയത്. എനിക്ക് എന്‍റെ കാര്യം നോക്കിയാ മതി. അല്ലാതെ വല്ലവന്‍റെയും കാര്യം നോക്കേണ്ടകാര്യമില്ല. കേട്ടല്ലോ.. എല്ലാവനും.

പിന്നല്ല.. പറഞ്ഞ് കൊടുക്കടാ അവമ്മാര്‍ക്ക്...

കഴിക്കടാ കുട്ടാ.. നീ കഴിക്ക്...

കഴിക്കടാ കുട്ടാ.. നീ കഴിക്ക്...

അതേ.. മസിലാ.. പണ്ട് പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ... നിന്‍റെ മസിലും എന്‍റെ തലയും. നമ്മളൊന്ന്... നമ്മള് നേടും. കേട്ടോ.. അല്ലാ അതൊക്കെ നീ മറന്നോടാ കൊച്ചനേ... ?

loader