MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • സഞ്ജു ഇല്ല, 916 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് പുതിയ ഓപ്പണര്‍; അമേരിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തിനുള്ള സാധ്യതാ ഇലവന്‍

സഞ്ജു ഇല്ല, 916 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് പുതിയ ഓപ്പണര്‍; അമേരിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തിനുള്ള സാധ്യതാ ഇലവന്‍

ടി20 ലോകകപ്പില്‍ ശനിയാഴ്ച്ച അമേരിക്കയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ ഫേവറൈറ്റുകളാണ് ഇന്ത്യ. എന്നാല്‍ ഓപ്പണിംസ് സ്ഥാനം തലവേദനയാണ്. സഞ്ജുവാണോ കിഷനാണോ കളിക്കുകയെന്നത് താമസിയാതെ അറിയാം. ഇന്ത്യ-യുഎസ് മത്സരത്തിന്റെ സാധ്യതാ ഇലവനും മറ്റും…

1 Min read
Author : Sajish A
Published : Feb 04 2026, 01:41 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
വേദി മുംബൈ
Image Credit : Getty

വേദി മുംബൈ

മുംബൈയിലെ ചരിത്രപ്രസിദ്ധമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് എയിലെ ഈ ഉദ്ഘാടന മത്സരം നടക്കുന്നത്.

210
തിലക് വര്‍മ്മ തിരിച്ചെത്തുന്നു
Image Credit : Getty

തിലക് വര്‍മ്മ തിരിച്ചെത്തുന്നു

പരിക്കില്‍ നിന്ന് പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുത്ത 23-കാരനായ തിലക് വര്‍മ്മ ടീമിലേക്ക് മടങ്ങിയെത്തും. ഇതോടെ താരം തന്റെ സ്വാഭാവിക ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറില്‍ കളിക്കും.

310
സഞ്ജു - ഇഷാന്‍
Image Credit : Instagram/indiancricketteam

സഞ്ജു - ഇഷാന്‍

തിലക് വര്‍മ്മയുടെ വരവോടെ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്ക് മാത്രമേ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകൂ. സഞ്ജുവിന്റെ മോശം ഫോം ഇഷാന് വഴിതുറന്നേക്കും.

410
സഞ്ജുവിന് തിരിച്ചടി
Image Credit : AFP

സഞ്ജുവിന് തിരിച്ചടി

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഓപ്പണറായി അവസരം ലഭിച്ചിട്ടും അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

510
ഇഷാന്റെ തകര്‍പ്പന്‍ ഫോം
Image Credit : Instagram/indiancricketteam

ഇഷാന്റെ തകര്‍പ്പന്‍ ഫോം

കഴിഞ്ഞ പരമ്പരയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ കിഷന്‍ 231 സ്‌ട്രൈക്ക് റേറ്റില്‍ 215 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ തിരുവനന്തപുരത്ത് നേടിയ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.

610
പുതിയ ഓപ്പണിംഗ് ജോഡി
Image Credit : Instagram/ishankishan23

പുതിയ ഓപ്പണിംഗ് ജോഡി

ഇഷാന്‍ കിഷന്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. 2023 ആഗസ്റ്റിന് ശേഷം ആദ്യമായാകും ഇഷാന്‍ ഇന്ത്യയ്ക്കായി ഓപ്പണിംഗില്‍ എത്തുന്നത്. ഏതാണ്ട് 916 ദിവസങ്ങള്‍ക്ക് ശേഷം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു അത്.

710
മധ്യനിരയിലെ കരുത്ത്
Image Credit : AFP

മധ്യനിരയിലെ കരുത്ത്

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും, തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നീ വെടിക്കെട്ട് താരങ്ങളും അണിനിരക്കും.

810
ബൗളിംഗ് നിര
Image Credit : AFP

ബൗളിംഗ് നിര

വാംഖഡെയിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നീ പേസര്‍മാര്‍ക്കൊപ്പം ഹാര്‍ദിക്കും ദുബെയും പന്തെറിയും.

910
സ്പിന്നറായി വരുണ്‍
Image Credit : AFP

സ്പിന്നറായി വരുണ്‍

ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിക്ക് നറുക്കുവീഴുമ്പോള്‍ കുല്‍ദീപ് യാദവിന് സ്ഥാനം നഷ്ടമായേക്കാം. അക്‌സര്‍ പട്ടേലിന്റെ നാല് ഓവറുകളും നിര്‍ണായകമാകും.

1010
ഇന്ത്യയുടെ സാധ്യത ടീം
Image Credit : AFP

ഇന്ത്യയുടെ സാധ്യത ടീം

ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
ക്രിക്കറ്റ്
ഇന്ത്യ
സഞ്ജു സാംസൺ
ഇഷാൻ കിഷൻ
സൂര്യകുമാർ യാദവ്
തിലക് വർമ്മ
ഹാർദിക് പാണ്ഡ്യ
അമേരിക്ക

Latest Videos
Recommended Stories
Recommended image1
ഇന്ത്യയുടെ വലയില്‍ വീഴാതെ അഫ്ഗാനിസ്ഥാന്‍; അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ മികച്ച തുടക്കം
Recommended image2
'എന്നെ വെറുക്കരുത്'; ബ്രെറ്റ് ലീ പറയുന്നു, ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കല്ല; ജേതാക്കളെ പ്രവചിച്ച് ഓസീസ് ഇതിഹാസം
Recommended image3
അണ്ടര്‍ 19 ലോകകപ്പ്: സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം, മാറ്റമില്ലാതെ ടീം ഇന്ത്യ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved