- Home
- Entertainment
- Bigg Boss Malayalam
- ബിഗ് ബോസിലെ സിംഹവും രാജാവും ആര്?, ഇതാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ബിഗ് ബോസിലെ സിംഹവും രാജാവും ആര്?, ഇതാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ബിഗ് ബോസില്‍ ഇന്ന് ഗംഭീര ടാസ്‍കായിരുന്നു നടന്നത്. ബിഗ് ബോസില്‍ ഇന്ന് ഒരു അവാര്‍ഡ് നിശയായിരുന്നു നടന്നത്. ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം തന്നൊയിരുന്നു ഇത്. മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ക്കും രാജാവ്, സിംഹം, വ്യാളി, കുറുക്കൻ തുടങ്ങിയ അവാര്‍ഡുകളും നല്‍കി. മത്സരാര്‍ഥികള്‍ തന്നെയായിരുന്നു അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. രാജാവ്, സിംഹം, വ്യാളി എന്നീ അവാര്‍ഡുകള്‍ ലഭിച്ചവര്‍ക്ക് അടുത്ത ആഴ്‍ച നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാനാകുമാകും.

ആദ്യത്തെ അവാര്‍ഡ് പ്രഖ്യാപനം 'സര്‍പ്പം' ആയിരുന്നു. സര്‍പ്പം ഏറ്റവും അപകടകരമായ ആള്‍ എന്ന അവാര്‍ഡ് ലഭിച്ചത് ഡിംപലിന് ആയിരുന്നു. അവാര്‍ഡിന് ഡിംപല്‍ മറുപടിയും പറഞ്ഞു. ഏഴ് വോട്ടുകളോടെയായിരുന്നു ഡിംപലിന് അവാര്‍ഡ് ലഭിച്ചത്.

വ്യാളി, വാക്കുകളില്‍ അഗ്‍നിയുള്ളവൻ എന്ന അവാര്‍ഡ് ലഭിച്ചത് നാല് വോട്ടോടെ കിടിലൻ ഫിറോസിന് ആയിരുന്നു.

നോബിയുടെയടക്കം തമാശകളും ഇടയ്‍ക്ക് ഉണ്ടായിരുന്നു.

കൗശലക്കാരനായ കഴുതപ്പുലി അവാര്‍ഡ് അനൂപ് കൃഷ്‍ണനായിരുന്നു.

മത്സരാര്‍ഥികള്‍ വളരെ ഓരോ അവാര്‍ഡും വളരെ സൂക്ഷ്‍മതയോടെയായിരുന്നു തെരഞ്ഞെടുത്തത്.

രാജാവിനുള്ള അവാര്‍ഡിന് ആറ് വോട്ടുകളോടെ മണിക്കുട്ടനും നോബിയുമെത്തി. ചര്‍ച്ചയ്‍ക്കൊടുവില്‍ മണിക്കുട്ടനെ രാജാവിനുള്ള അവാര്‍ഡിനായി തെരഞ്ഞെടുത്തു.

അഞ്ച് വോട്ടുകളോടെ റംസാൻ സിംഹം അവാര്‍ഡിന് തെരഞ്ഞെടുത്തു.

കുറുക്കൻ അവാര്‍ഡിന് സായ് വിഷ്‍ണുവുവായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.

മത്സരാര്‍ഥികളുടെ നൃത്തങ്ങളും അവാര്‍ഡ് നിശയില്‍ ഉണ്ടായിരുന്നു.

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ