അനുമോൾ അകത്ത്... ശൈത്യ പുറത്ത്
അനുമോളും ജിസേലും ആര്യനും സേഫ് ...ശൈത്യ പുറത്തേയ്ക്ക്....
17

Image Credit : hotstar
ട്വിസ്റ്റുകൾ
അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ബിഗ് ബോസ് 35 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്
27
Image Credit : hotstar
എവിക്ഷൻ
പ്രേക്ഷകപ്രതീക്ഷയെല്ലാം തകർത്തെറിഞ്ഞ് ബിഗ്‌ബോസിൽ നിന്നും ശൈത്യ കൂടി എവിക്ട് ആയിരിക്കുകയാണ്
37
Image Credit : hotstar
അവസാന റൗണ്ട്
ജിസേൽ, ആര്യൻ , അനുമോൾ , ശൈത്യ എന്നിവരാണ് എവിക്ഷൻ ലിസ്റ്റിൽ അവസാന റൗണ്ടിൽ എത്തിയത്
47
Image Credit : hotstar
പ്രതീക്ഷ
ഈ വീക്ക് പുറത്ത് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നതായാണ് ശൈത്യ പ്രതികരിച്ചത്
57
Image Credit : hotstar
അനൗൺസ്‌മെന്റ്
അനുമോളുമായുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്ത ശേഷമാണ് ബിഗ് ബോസ് ശൈത്യ എവിക്ട് ആണെന്ന കാര്യം അനൗൺസ് ചെയ്തത്
67
Image Credit : hotstar
കൂട്ടത്തിൽ ഒരാൾ
അനുമോൾ ശൈത്യയെ ഉറ്റ സുഹൃത്തായി കാണുമ്പോൾ ശൈത്യയ്ക്ക് ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് അനുമോൾ
77
Image Credit : hotstar
വാശിയേറിയ മത്സരം
ഓരോ ദിവസം കൂടുതോറും ഹൗസിൽ മത്സരങ്ങൾ കടുക്കുകയാണ്
Latest Videos