അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങളുമായി അനുശ്രീ

First Published Dec 8, 2020, 4:03 PM IST

താരങ്ങളൊക്കെ അവധിക്കാല ആഘോഷത്തിലാണ്. ബോളിവുഡില്‍ നിന്നു മുതല്‍ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ ശാലിൻ സോയ വരെ മാലിദ്വീപില്‍ അവധിക്കാല ആഘോഷത്തിന് എത്തിയിരുന്നു. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനുശ്രീയുടെ അവധിക്കാല ആഘോഷത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മൂന്നാറിലാണ് അനുശ്രീ അവധിക്കാല ആഘോഷത്തിന് എത്തിയത്.

സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന മലയാളി താരമാണ് അനുശ്രീ.

സിനിമയെ കുറിച്ച് മാത്രമല്ല സ്വന്തം കുടുംബവിശേഷങ്ങളും അനുശ്രീ പങ്കുവയ്‍ക്കാറുമുണ്ട്.

ഫോട്ടോഷൂട്ട് ചിത്രങ്ങളും അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്.

ഇപ്പോഴിതാ അനുശ്രീ മൂന്നാറില്‍ അവധിക്കാല ആഘോഷത്തിന് എത്തിയതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

അനുശ്രീ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റുകളും തന്റെ സഹോദരങ്ങളെപോലെ കാണുകയും ചെയ്യുന്ന സജിത്തിന്റെയും സുജിത്തിന്റെയും മറ്റ് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് അനുശ്രീ മൂന്നാറില്‍ എത്തിയിരിക്കുന്നത്.

മൂന്നാറില്‍ എത്തിയ കാര്യം നേരത്തെ തന്നെ അനുശ്രീ ഫോട്ടോ പങ്കുവെച്ച് അറിയിച്ചിരുന്നു.

എല്ലാത്തരം കറുപ്പ് വസ്‍ത്രങ്ങളും ധരിക്കുന്നത് ചൂടല്ല എന്നാണ് അനുശ്രീ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

അനുശ്രീ തങ്ങിയ ഡ്രീം കാച്ചലര്‍ പ്ലാന്റേഷൻ റിസോര്‍ടും ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.