MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Entertainment
  • News (Entertainment)
  • 7 വർഷം ശ്വസിക്കാനായില്ല, കൂട്ടായി ഓക്സിജൻ സിലിണ്ടർ, 19 ലക്ഷം മുടക്കി ശ്വാസകോശം മാറ്റി; എന്നിട്ടും നടി രശ്മിയെ രക്ഷിക്കാനായില്ല

7 വർഷം ശ്വസിക്കാനായില്ല, കൂട്ടായി ഓക്സിജൻ സിലിണ്ടർ, 19 ലക്ഷം മുടക്കി ശ്വാസകോശം മാറ്റി; എന്നിട്ടും നടി രശ്മിയെ രക്ഷിക്കാനായില്ല

കന്നഡ ടെലിവിഷൻ മേഖലയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തുന്ന വാർത്തയായിരുന്നു നടി രശ്മി ലീലയുടെ വിയോ​ഗം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു നടി. ഇതിനിടെയാണ് മരണം.  

1 Min read
Author : Nithya G Robinson
Published : Feb 18 2026, 12:43 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
Image Credit : Facebook

37 വയസായിരുന്നു. രശ്മിയുടെ രോ​ഗാവസ്ഥയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്.

27
Image Credit : Facebook

കഴിഞ്ഞ ഏഴ് വർത്തിലധികമായി ശ്വാസകോശവുമായി ബന്ധപ്പെട്ട രോ​ഗാവസ്ഥയിൽ ആയിരുന്നു രശ്മി ലീല. 2019 മുതലായിരുന്നു ഇത്. 'പൾമണറി ഫൈബ്രോസിസ്' (Pulmonary Fibrosis) എന്നാണ് രോ​ഗത്തിന്റെ പേര്. ശ്വാസകോശത്തിന്റെ കോശങ്ങൾ കട്ടപിടിക്കുകയും നശിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

Related Articles

Related image1
ഞാൻ ഞെട്ടിപ്പോയി.. എത്തിസ്‌റ്റായ, തീപ്പൊരി എസ്എഫ്ഐ നേതാവ് ക്ഷേത്രത്തിലെ പൂജാരി: അഖിൽ സത്യൻ
Related image2
'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
37
Image Credit : Facebook

അതിന് മുൻപ് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോ​ഗം ഉണ്ടായിരുന്നു. വാത സംബന്ധമായ അസുഖമാണിത്. വേദനാജനകമായി ഈ രോ​ഗം പിന്നീട് ശ്വാസകോശത്തെ ബാധിക്കുകയായിരുന്നു. ശ്വസിക്കാൻ പറ്റാതായി. കഴിഞ്ഞ വർഷം മുതൽ പൂർണമായും രശ്മി ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

47
Image Credit : Facebook

ചികിത്സകൾ പലതും നടന്നെങ്കിലും രശ്മിയുടെ രോ​ഗാവസ്ഥ നിയന്ത്രണത്തിലാക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. ഒടുവിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രി അല്ലാതെ വേറെ മാർ​ഗമില്ലെന്ന് കണ്ടെത്തി. വെല്ലുവിളികൾക്കൊടുവിൽ ശ്വാസകോശം മാറ്റിവച്ചു.

57
Image Credit : Facebook

19 ലക്ഷം രൂപയായിരുന്നു ചെലവ്. ജനങ്ങളുടേയും സഹപ്രവർത്തകരുടേയും സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയ നടന്നത്. നാലാഴ്ച മുൻപായിരുന്നു ഇത്. സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള പോസ്റ്റ് രശ്മിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.

67
Image Credit : Facebook

ശ്വാസകോശം മാറ്റി വച്ചെങ്കിലും അസ്വസ്ഥതകൾ പതിവായി. അതിൽ നിന്നും പുറത്തു കടക്കാൻ രശ്മി ഏറെ കഷ്ടപ്പെട്ടു. 

77
Image Credit : Facebook

ഏതാനും നാളുകളായി ആരോ​ഗ്യസ്ഥിതി വളരെ വഷളായിരുന്നു. എന്നാലും ജീവിതത്തിലേക്ക് തിരികെ വരാൻ രശ്മി ലീല പോരാടി കൊണ്ടിരുന്നു. അതിനിടെ ആയിരുന്നു അന്ത്യം.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

NG
Nithya G Robinson
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, എന്റര്‍ടെയിന്‍മെന്റ്, ലോട്ടറി തുടങ്ങിയ വിഷയങ്ങളില്‍ സ്റ്റോറികൾ ചെയ്തുവരുന്നു. ഏഴ് വർഷത്തെ ഓൺലൈൻ മാധ്യമ രം​ഗത്തെ പ്രവർത്തന പരിചയത്തിൽ അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വൽ മീഡിയയിലും പ്രവര്‍ത്തനപരിചയം.
സിനിമ വിനോദ വാർത്തകൾ

Latest Videos
Recommended Stories
Recommended image1
അനശ്വരയെ കണ്ടുപഠിക്കണം, തമിഴ്‍നാട്ടില്‍ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു
Recommended image2
ഞാൻ ഞെട്ടിപ്പോയി.. എത്തിസ്‌റ്റായ, തീപ്പൊരി എസ്എഫ്ഐ നേതാവ് ക്ഷേത്രത്തിലെ പൂജാരി: അഖിൽ സത്യൻ
Recommended image3
ഷോക്കിംഗ്, ശുചിമുറിയില്‍ ഒളിക്യാമറ, നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി
Related Stories
Recommended image1
ഞാൻ ഞെട്ടിപ്പോയി.. എത്തിസ്‌റ്റായ, തീപ്പൊരി എസ്എഫ്ഐ നേതാവ് ക്ഷേത്രത്തിലെ പൂജാരി: അഖിൽ സത്യൻ
Recommended image2
'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved