ദുബായ്‍യില്‍ സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച് കീര്‍ത്തി സുരേഷ്- ചിത്രങ്ങള്‍

First Published Nov 30, 2020, 1:59 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും അന്യഭാഷകളില്‍ അഭിനയിച്ച് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ദുബായ്‍യില്‍ സുഹൃത്തുക്കളോടൊപ്പമുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിതിന്റെ നായികായി രംഗ് ദേ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍.

നിതിനും കീര്‍ത്തി സുരേഷും ദുബാ‍യ്‍യില്‍ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

വെങ്കി അറ്റ്‍ലുരിയാണ് രംഗ് ദേ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ഫോട്ടോകള്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത് ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ദുബാ‍യ്‍യില്‍ സുഹൃത്തുക്കളോടൊപ്പം കീര്‍ത്തി സുരേഷ് എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് എത്തിയപ്പോള്‍ എടുത്തതാണ് ഫോട്ടോകള്‍.

ഏതൊക്കെ സുഹൃത്തുക്കളാണ് എന്ന് പറായതെ ദുബായ്‍ സ്‍ക്വാഡിനൊപ്പം എന്നാണ് കീര്‍ത്തി സുരേഷ് എഴുതിയത്.

രംഗെ ദെയുടെ ചിത്രീകരണത്തിനിടെ ഒരു വഴിയാത്രക്കാരൻ എടുത്ത കീര്‍ത്തി സുരേഷിന്റെ ഫോട്ടോയും ഓണ്‍ലൈനില്‍ ലീക്കായിരുന്നു.

ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറായിരിക്കും രംഗെ ദേ എന്ന ചിത്രം.

ദേവി ശ്രീ പ്രസാദ് ആണ് രംഗ് ദേയുടെ സംഗീത സംവിധായകൻ.